സ്വന്തം ലേഖകൻ
6178 POSTS
Exclusive articles:
‘നീതി ലഭിക്കണം, പരാതി നൽകിയിട്ടും ഫലം ഉണ്ടായില്ല’;രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയുടെ ഭർത്താവ്
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ താൻ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് അതിജീവതയുടെ ഭർത്താവ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട്...
പുനർജ്ജനി പദ്ധതി കേസ് : വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമെന്ന് വിജിലൻസ് റിപ്പോർട്ട്
തിരുവനതപുരം : പുനർജ്ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമാണ് ഉള്ളതെന്നാണ് റിപ്പോർട്ട് പറയുന്നത്. വി ഡി...
തെരുവ് നായകൾക്ക് ഷെൽട്ടറുകൾ കണ്ടെത്തുന്നത് വെല്ലുവിളി ; തലശ്ശേരിയിലെ ABC കേന്ദ്രം പ്രതിഷേധം മൂലം പൂട്ടേണ്ടിവന്നതായും കേരളം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: തെരുവ് നായകളെ പാർപ്പിക്കാൻ പ്രത്യേക ഷെൽട്ടറുകൾ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് സുപ്രീംകോടതിയിൽ കേരളം. തെരുവ് നായകൾക്കുള്ള ഷെൽട്ടറുകൾക്ക് ആരംഭിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലെ തെരുവ്...
വി കെ പ്രശാന്തിൻ്റെ വട്ടിയൂർക്കാവിനായി അങ്കം കുറിയ്ക്കാൻ കെ മുരളീധരനും കെ സുരേന്ദ്രനും ; ‘വെട്ടും തടവും’ ഇപ്പോഴെ തുടങ്ങും!
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിക്കാനായി വീണ്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരനെത്തുന്നു. ഒപ്പം, ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും ഇവിടെ കണ്ണുവെയ്ക്കുമ്പോൾ നിലവിലെ ഇടതുപക്ഷ എംഎൽഎ...
ഇരവിപുരം സീറ്റിൽ ആര്‍എസ്‍പിയിൽ പോര് മുറുകുന്നു ; മണ്ഡലത്തിലുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യത്തിന് കരുത്തേറുന്നു
•കൊല്ലം : സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ തിരക്കിട്ട ചർച്ചകൾ നടക്കെ, കൊല്ലം ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ആർഎസ്പിയിൽ പോര്. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ മത്സരരംഗത്തിറക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. മണ്ഡലത്തിൽ തന്നെയുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായാൽ...
Breaking
സ്വകാര്യ ആഡംബര വാഹന വിവാദത്തിൽ കെ എം ഷാജിക്ക് താക്കീത് നൽകി ലീഗ്; പിന്നാലെ നിലപാട് മയപ്പെടുത്തി മന്ത്രി
മലപ്പുറം : ആഡംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജിക്ക്...
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം
(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു...
കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സിനുള്ളിൽ നിന്ന് തന്നെ ; 5 പേർക്കെതിരെ കേസെടുത്ത് പോലീസ്
ആലപ്പുഴ : കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ 5 കോണ്‍ഗ്രസ്...
ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു; കാരണം കോഴിക്കോട്ടെ കോൺഗ്രസിലെ പ്രതിഷേധം
തിരുവനന്തപുരം : കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിലായ വടകര ഡിവൈഎസ്പി...


