Monday, September 28, 2026

സ്വന്തം ലേഖകൻ

6178 POSTS

Exclusive articles:

ബുൾഡോസർ അർദ്ധ രാത്രിയിൽ ഡൽഹിയിലും ഉരുണ്ടു! ; ഒഴിപ്പിക്കലിനിടെ സംഘർഷം, അഞ്ച് പോലീസുകാർക്ക് പരുക്ക്

ന്യൂഡൽഹി : കർണ്ണാടകക്ക് പിന്നാലെ ഡൽഹിയിലുമിതാ അർദ്ധരാത്രിയിൽ ബുൾഡസർ രാജ്. ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിലാണ് കുടിയൊഴിപ്പിക്കലിനായി ബുൾഡോസറുകൾ ഉരുണ്ടത്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗം ഒഴിപ്പിക്കാൻ അർദ്ധരാത്രിയിൽ എത്തിയത്...

‘തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസിലെ അതിജീവിത ഹൈക്കോടതിയിൽ. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്നെ കേൾക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യകേസിലാണ്...

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോട് 4 സീറ്റുകൾ ആവശ്യപ്പെടാൻ പി.വി. അൻവർ

കോഴിക്കോട് : യുഡിഎഫിൽ ഉൾപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് സീറ്റുകൾ ആവശ്യപ്പെടും.  പി വി അൻവറിനെ കൂടാതെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്ത‍ർ, കെ.ടി. അബ്ദുറഹ്മാൻ എന്നിവർക്കായാണ് സീറ്റുകൾ...

‘ശബരിമലയിൽ പ്രതികൾ വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടു ; മറ്റ് ഉരുപ്പടികൾ കവരാനും ആസൂത്രണം നടന്നു’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി : ശബരിമലയിൽ വൻ സ്വർണ്ണക്കവർച്ച നടത്താനാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് ഹൈക്കോടതിയിൽ എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ചേർന്നാണ് വൻകവർച്ചയ്ക്ക് ആസൂത്രണമൊരുക്കിയതെന്നും എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു....

മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി : മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മുസ്‌ലിംലീഗിന്റെ മധ്യകേരളത്തിലെ സമുന്നതനായ...

Breaking

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു...

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സിനുള്ളിൽ നിന്ന് തന്നെ ; 5 പേർക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ : കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ 5 കോണ്‍ഗ്രസ്...

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു; കാരണം കോഴിക്കോട്ടെ കോൺഗ്രസിലെ പ്രതിഷേധം

തിരുവനന്തപുരം : കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിലായ വടകര ഡിവൈഎസ്പി...
spot_imgspot_img