സ്വന്തം ലേഖകൻ
6206 POSTS
Exclusive articles:
വോട്ടെടുപ്പ് ദിനം വ്യാജ പ്രീ-പോൾ ഫലം പങ്കുവെച്ചതിൽ ആർ ശ്രീലേഖയ്ക്കെതിരെ നടപടി വരും
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനം വ്യാജ പ്രീ-പോൾ സർവ്വെ ഫലം ഫേസ്ബുക്കിൽ പങ്കുവെച്ച ആർ ശ്രീലേഖയ്ക്കെതിരെ നടപടിയുണ്ടാവുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും...
തദ്ദേശ തെരഞ്ഞെടുപ്പ് : ആദ്യ ഘട്ട വോട്ടെടുപ്പിൽപോളിങ് 70% കടന്നു ; 7 ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൻ്റെ സമയം അവസാനിച്ചപ്പോൾ ഏഴ് ജില്ലകളിലായി ശരാശരി 70 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. എറണാകുളം ജില്ലയാണ് പോളിങ് ശതമാനത്തിലും വോട്ടുകളുടെ എണ്ണത്തിലും മുന്നിൽ...
വിഡി സതീശനോട് ചോദ്യങ്ങളുമായി പിണറായി വിജയൻ ; സർക്കാർ പദ്ധതികൾ മുന്നോട്ട് വെച്ചാണ് ചോദ്യശരങ്ങൾ, എതിർക്കാത്തത് ഏതെങ്കിലുമുണ്ടെങ്കിൽ മറുപടി വേണമെന്നും ആവശ്യം
തിരുവനന്തപുരം : സർക്കാരിൻ്റെ വികസന മാതൃകകൾ മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികളിൽ പ്രതിപക്ഷം എതിർക്കാതിരുന്നത്ഏതെങ്കിലുമുണ്ടോ എന്നതാണ് പ്രധാന ചോദ്യം. യൂത്ത് കോൺഗ്രസ് നേതാവായ...
‘സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാകും, കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റം കാഴ്ചവെയ്ക്കും’: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് : സംസ്ഥാനത്ത് ഇടത് തരംഗം ഉണ്ടാകുമെന്നും കോഴിക്കോട് ജില്ലയിൽ വലിയ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുകയെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രചാരണത്തിലെ ജനപങ്കാളിത്തം അതാണ് വ്യക്തമാക്കുന്നത്. കൂടുതൽ അധികം സീറ്റ്...
വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവ്വെ പുറത്തുവിട്ട് ശ്രീലേഖ ; ചട്ടവിരുദ്ധമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ സമൂഹമാധ്യമത്തിലൂടെ പ്രീ പോൾ സർവ്വെ പുറത്തുവിട്ട് ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. ചൊവ്വാഴ്ച രാവിലെ ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ലീഡ്...
Breaking
സൗദിയിൽ കാർ അപകടം; മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം
മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...
വൈദ്യുതി സ്മാർട്ട് മീറ്ററിൽ അനുകൂല നിലപാടുമായി കേന്ദ്രം; മാറ്റി സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്രാന്റ് അനുവദിക്കും
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന്...
പോലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്
തിരുവനന്തപുര: പോലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി...
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് DYFI സമരം; ബാരിക്കേട് മറിച്ചിട്ട് പ്രവര്‍ത്തകര്‍, നിയന്ത്രിക്കാനാവാതെ ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


