സ്വന്തം ലേഖകൻ
6210 POSTS
Exclusive articles:
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ ഒൻപതാം നിലയിൽ തീപ്പിടിത്തം; ആളപായമില്ല
കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപ്പിടുത്തം. ശനിയാഴ്ച രാവിലെ രാവിലെ 9.30 ഓടെയാണ് ഒൻപതാം നിലയിൽ തീപ്പിടിച്ചത്. തീ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത് വലിയൊരു അപകടമാണ്...
‘ദിത്വാ’ ചുഴലിക്കാറ്റ് തീരം തൊടുന്നു : ചെന്നൈ അതീവ ജാഗ്രതയിൽ, 54 വിമാന സർവ്വീസുകൾ റദ്ദാക്കി; സ്കൂളുകൾക്ക് അവധി; കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ദിത്വാ ചുഴലിക്കാറ്റിൻ്റെ സാദ്ധ്യത പ്രവചിച്ചതിനെ തുടർന്ന് ചെന്നൈ അതീവ ജാഗ്രതയിൽ. ചെന്നൈ വിമാനത്താവളത്തിൽ 54 വിമാന സർവ്വീസുകൾ മുൻകരുതൽ നടപടിയായി റദ്ദാക്കി. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്രത്യേക...
സ്ത്രീകൾക്ക് താമസിക്കാൻ വനിത വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകള്‍ ; ‘സേഫ് സ്റ്റേ’ ആപ്പ് വഴി ബുക്ക് ചെയ്യാം
തിരുവനന്തപുരം : തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിദ്ധ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് 12 ജില്ലകളില്‍ വനിതാ-ശിശു വികസന വകുപ്പ് വനിത വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഹോസ്റ്റലുകള്‍ സാദ്ധ്യമാക്കിയിട്ടുണ്ട്.ഇത് കൂടാതെ ഒറ്റയ്ക്ക് യാത്ര...
‘ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന ഇനി വേണ്ട’: ഹൈക്കോടതി
കൊച്ചി : ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താനെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. സഹശാന്തിമാര്‍ പണം വാങ്ങി നെയ്യ് വില്‍പ്പന...
തദ്ദേശ തെരഞ്ഞെടുപ്പ് ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം – തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി...
Breaking
ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യൻ യുവതയുടെ പ്രതിഷേധ ചൂടറിഞ്ഞ് ഡൽഹി ജന്തർ മന്ദർ, പോലീസ് പ്രതിരോധം മറികടന്ന് ഐസ-എഐഎസ്എഫ് പ്രവർത്തകർ
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം...
നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി
ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...


