സ്വന്തം ലേഖകൻ
6210 POSTS
Exclusive articles:
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു’ ; സന്ദീപ് വാര്യർക്കും രാഹുൽ ഈശ്വറിനും എതിരെ ഡിജിപിക്ക് പരാതി
തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകിയ യുവതിയെ അപമാനിക്കാൻ ശ്രമച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കും രാഹുൽ ഈശ്വറിനുമെതിരെ ഡിജിപിക്ക് പരാതി. ഡിവൈഎഫ്‌ഐയാണ് പരാതി നൽകിയത്. അതിജീവിതയുടെ...
കേരള ഗവർണർ ആർഎസ്എസ് പ്രവർത്തകനെപ്പോലെ പെരുമാറുന്നു: വിമർശനവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം : സർവ്വകലാശാലകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നടപടികളിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനെപ്പോലെയും ആർഎസ്‌എസ് പ്രവർത്തകനെപ്പോലെയുമാണ് പെരുമാറുന്നതെന്ന് കേരള പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എപിജെ അബ്ദുൾ കലാം...
ശബരിമല സ്വര്‍ണ്ണക്കവർച്ച ; ജാമ്യം തേടി എ പത്മകുമാര്‍; കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കൊല്ലം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ ജാമ്യം നേടി തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണ്ണക്കവർച്ചയില്‍ പങ്കില്ലെന്നുമാണ് എ...
‘നഷ്ടമായത് ശക്തയായ ഒരു പൊതു പ്രവർത്തകയെ’ ; കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ
തിരുവനന്തപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് സ്പീക്കർ ജമീലയുടെ വിയോഗത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിന്റെ ശക്തരായ പ്രതിനിധികളിൽ...
കൊയിലാണ്ടി MLA കാനത്തിൽ ജമീല അന്തരിച്ചു
കോഴിക്കോട് : കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസ് ആയിരുന്നു. അർബുദത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. .എസ്എഫ്ഐയിൽ...
Breaking
ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യൻ യുവതയുടെ പ്രതിഷേധ ചൂടറിഞ്ഞ് ഡൽഹി ജന്തർ മന്ദർ, പോലീസ് പ്രതിരോധം മറികടന്ന് ഐസ-എഐഎസ്എഫ് പ്രവർത്തകർ
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം...
നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി
ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...


