സ്വന്തം ലേഖകൻ
6239 POSTS
Exclusive articles:
ശബരിമല സ്വർണ്ണക്കവർച്ച : തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയാണ് എസ്ഐടിവെള്ളിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു...
കേരളപ്പിറവി ദിനത്തിൽ ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറും; പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം : കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. രാവിലെ പ്രത്യേകം വിളിച്ചു ചേർക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും....
ശബരിമല സ്വര്‍ണ്ണക്കവർച്ച : നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണ്ണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത്. ശബരിമലയില്‍ ഏതളവില്‍ എന്തിലൊക്കെ സ്വര്‍ണ്ണം പൊതിഞ്ഞെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍...
2025 – ലെ കേരള പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; കേരളജ്യോതിക്ക് എം ആര്‍ രാഘവ വാര്യര്‍ അർഹനായി, കേരളപ്രഭ പി ബി അനീഷിനും രാജശ്രീ വാര്യര്‍ക്കും
തിരുവനന്തപുരം: 2025 - ലെ കേരള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. എം ആര്‍ രാഘവവാര്യര്‍ക്കാണ് കേരള ജ്യോതി പുരസ്‌ക്കാരം. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് അവാർഡ്. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി ബി...
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; കുക്കൂ പരമേശ്വരന്‍ വൈസ് ചെയര്‍മാന്‍
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കൂ പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി അജോയ് ആണ് സെക്രട്ടറി....
Breaking
‘റോഡ് പണി പൂർത്തിയായില്ല’, ദേശീയപാത 66 നാട്ടികയിൽ ഇന്ന് മുതൽ ടോൾ പിരിക്കാൻ എൻഎച്ച്എഐ ; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസും സിപിഎമ്മും
തൃശൂർ : റോഡ് പണി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ദേശീയപാത 66ലെ...
കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ജൻശതാബ്ധിക്ക് പുതിയ കോച്ചുകളും പുഷ്ബാക്ക് സീറ്റുകളും വരുന്നു; ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് ദക്ഷിണ റെയിൽവെ
തിരുവനന്തപുരം : ജൻശതാബ്ധി ട്രെയിനുകളിലെ സീറ്റുകളെ ചൊല്ലി ഉയർന്നുവന്ന വലിയ വിമർശനങ്ങളെ...
ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ
ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി...
സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം
റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...


