സ്വന്തം ലേഖകൻ
6209 POSTS
Exclusive articles:
സാങ്കേതിക തകരാർ: മാലിദ്വീപിലേക്ക് പോയ ഇൻഡിഗോ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു
ബെംഗളൂരുവിൽ നിന്ന് മാലി ദ്വീപിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.മാലിദ്വീപിൻ്റെ തലസ്ഥാനത്തേക്കുള്ള വിമാനം എ 321 വിമാനം ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ്...
അമ്പലപ്പുഴ കൊലപാതകം: കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിൽ മൃതദേഹം ; നിർണായകമായത് ജയചന്ദ്രൻ ബസിലുപേക്ഷിച്ച മൊബൈൽ ഫോൺ
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നു കാണാതായ സ്ത്രീയെ അമ്പലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ആറാം തീയതി മുതല്‍ കാണാതായ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.വിജയലക്ഷ്മിയെ...
എം.എസ്. സുബ്ബലക്ഷ്മി സംഗീതപുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ചെന്നൈ: എം.എസ്. സുബ്ബലക്ഷ്മി സംഗീത കലാനിധി പുരസ്‌കാരം സംഗീതജ്ഞനായ ടിഎം കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സുബ്ബലക്ഷ്മിയുടെ പേരില്ലാതെ പുരസ്‌കാരം നല്‍കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ജി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയിലുള്ള ഹൈക്കോടതി...
ഐഎസ്ആർഒയുടെ ജിസാറ്റ് എൻ2 ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയകരം
(Photo Courtesy : ISRO)ഐഎസ്ആർഒയുടെ (ISRO) അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് എൻ2(ജിസാറ്റ്20) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഭ്രമണപഥത്തിൽ. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കനാവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചൊവ്വാഴ്ച അർദ്ധരാത്രി...
‘ബാബറി മസ്ജിദ് തകർത്തത് ജാംബവാൻ’- കെ. സുധാകരൻ; ‘ജാംബവാന് പങ്കില്ല സുധാകരൻ, ആർഎസ്എസിന് വഴിമരുന്നിട്ട് കൊടുത്തത് രാജീവ്ഗാന്ധി’- തിരുത്തി മന്ത്രി എം ബി രാജേഷ്
ബാബറി മസ്ജിദ് തകർത്തത് ജാംബവാൻ ആയിരുന്നില്ല സുധാകരൻ, അത് കോൺഗ്രസുകാരനായ നരസിംഹറാവുവിൻ്റെ കാലത്തായിരുന്നു. അന്നതിന് വഴിമരുന്നിട്ട് കൊടുത്തത് സാക്ഷാൽ രാജീവ്ഗാന്ധിയാണെന്നും മന്ത്രി എം.ബി. രാജേഷ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്...
Breaking
നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി
ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...
സൗദിയിൽ കാർ അപകടം; മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം
മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...


