Saturday, October 3, 2026

സ്വന്തം ലേഖകൻ

6209 POSTS

Exclusive articles:

കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃക: യുഎൻ ഹാബിറ്റാറ്റ്‌

കൊച്ചി : കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയാണെന്ന്‌ യുഎൻ ഹാബിറ്റാറ്റ്‌ റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിലും കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിലും ലോകത്തിലെ മറ്റുനഗരങ്ങൾക്കുള്ള സുസ്ഥിര നഗരവികസന മാതൃകയാണ്‌ കൊച്ചി വാട്ടർ മെട്രോയെന്നാണ്‌ റിപ്പോർട്ട് പറയുന്നത്....

വാഹന ഷോറൂമിൽ തീപ്പിടുത്തം; 20കാരിയായ കാഷ്യർക്ക് ദാരുണാന്ത്യം, ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു

ബെംഗളൂരു: തീപ്പിടുത്തത്തിൽ കത്തിയമർന്ന് ഇലക്ട്രിക് സ്കൂട്ടർ ഷോറൂം. 20 കാരിയായ യുവതിക്ക് ദാരുണാന്ത്യം. രാമചന്ദ്രപുര സ്വദേശിനിയായ കാഷ്യർ പ്രിയയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ബെംഗളൂർ ഡോ രാജ്കുമാർ...

പോളിംഗ് ആവേശത്തിൽ പാലക്കാട് ; രാവിലെ തന്നെ ബൂത്തുകളിലേക്ക് വോട്ടർമാരുടെ ഒഴുക്ക്

പാലക്കാട് : പാലക്കാട് പോളിംഗ് ആവേശത്തിലാക്കാണ് ഉണർന്നത് എന്ന് തോന്നുന്നു.   രാവിലെ തന്നെ ബൂത്തുകളിലേക്ക് വോട്ടർമാരുടെ ഒഴുക്കാണ്. മോക്ക് പോളിങ് അതിരാവിലെ എല്ലാ ബൂത്തുകളിലും പൂർത്തിയായി. മണ്ഡലത്തിലെ 184 ബൂത്തുകളിലും പോളിങ് ആരംഭിച്ചു....

5 കോടിയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി പിടിയിൽ; വോട്ടർമാരെ സ്വാധീനിക്കാനെന്ന് ആരോപണം

മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അഞ്ച് കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുംബൈയിൽ പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ വിനോദ് താവ്ഡെയെയാണ്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ യുവതി മരണപ്പെട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സക്കെത്തിയ പേരാമ്പ്ര...

Breaking

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...
spot_imgspot_img