Saturday, October 3, 2026

സ്വന്തം ലേഖകൻ

6209 POSTS

Exclusive articles:

പ്രധാനമന്ത്രി മോദി ഗയാനയിൽ; ഒരു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഗ​യാ​ന സ​ന്ദ​ർ​ശി​ക്കു​ന്നത് 50 വർഷങ്ങൾക്കിപ്പുറം

ജോ​ർ​ജ്ടൗ​ൺ: ബ്ര​സീ​ലി​ലെ ജി-20 ​ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ഗ​യാ​ന​യി​ലെ​ത്തി. പ​തി​വി​ല്ലാ​ത്ത വി​ധം പ്ര​സി​ഡ​ന്റ് ഇ​ർ​ഫാ​ൻ അ​ലി​യും 12ലേ​റെ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തിയിരുന്നു....

മഴ ദുരിതം പേറി തമിഴ്നാട് : ...

ചെന്നൈ: 125 വർഷത്തിനിടയിലെ ചരിത്രം തിരുത്തിയ മഴയാണ് രാമേശ്വരത്ത് പെയ്തിറങ്ങിയത്.  10 മണിക്കൂറിനുള്ളിൽ 411 മില്ലിമീറ്റർ മഴ. മൂന്ന് മണിക്കൂറിൽ മാത്രം പെയ്തത് 362 മീല്ലീമീറ്റർ മഴ. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ...

എക്സിറ്റ് പോൾ : ജാർഖണ്ഡിൽ എൻഡിഎ മുന്നണിക്കും മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിനും മുൻതൂക്കം

(Photo Courtesy : ANI)മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങി. ജാർഖണ്ഡിൽ  ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിക്കുന്നു ഭാരത് പ്ലസ് എക്സിറ്റ് പോൾ. ...

പാലക്കാട് വോട്ടിങ് അവസാനിച്ചു ; 70 കടന്ന് പോളിങ്

പാലക്കാട്:  പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിപ്പോൾ  പോളിങ് 70 ശതമാനം കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കുറവും. കഴിഞ്ഞ തവണത്തെ...

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം, ക്രിമിനൽ നടപടി നിലനിൽക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസിൽ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്ഥാപിച്ചു. സാങ്കേതിക കാരണം പറഞ്ഞ് ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി ഒഴിവാക്കിയതിൽ കേരള ഹൈക്കോടതിക്കു...

Breaking

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...
spot_imgspot_img