സ്വന്തം ലേഖകൻ
6209 POSTS
Exclusive articles:
സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണം’ : ഹൈക്കോടതിയിൽ ഡബ്ള്യുസിസി
കൊച്ചി : സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണമെന്ന ഹർജിയുമായി വുമൺ ഇൻ സിനിമാ കലക്ടീവ് (WCC) ഹൈക്കോടതിയിൽ. സർക്കാർ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്.സിനിമാ മേഖലയിലെ...
വയനാട് ദുരന്തം: ‘അർഹമായ സഹായം ലഭിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം’; എംപിമാരോട് മുഖ്യമന്ത്രി
തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത ർക്ക് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേര്‍ത്ത എംപിമാരുടെ...
ശബരിമല തീര്‍ത്ഥാടന വാഹനങ്ങളില്‍ എല്‍ഇഡി ബള്‍ബും അലങ്കാരങ്ങളും വേണ്ട: ഹൈക്കോടതി
കൊച്ചി: ശബരിമലയിലേക്ക് തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിൽ എൽ.ഇ.ഡി. ബൾബുകൾ അടക്കമുള്ളവ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഡ്രൈവർമാരെ ബോധവത്കരിക്കണം. തീർത്ഥാടകർക്കായി എത്തിച്ച കെ.എസ്.ആർ.ടി.സി. ബസ് കത്തിനശിച്ച സംഭവത്തിൽ ദേവസ്വം ബെഞ്ച് വിശദീകരണവും തേടി....
നടൻ മേഘനാഥൻ അന്തരിച്ചു:
കോഴിക്കോട്: സിനിമ സീരിയൽ താരം മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 60 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ നടക്കും.അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും...
ആണവ യുദ്ധത്തിന്റെ ആശങ്കയിൽ യൂറോപ്പ്; പൗരൻമാർക്ക് മുന്നറിയിപ്പുമായി രാജ്യങ്ങൾ
യൂറോപ്പ്: ഒരു ആണവയുദ്ധത്തിന്റെ നിഴലിലാണിപ്പോൾ യൂറോപ്പ്.റഷ്യ തങ്ങളുടെ ആണവനയം തിരുത്തിയതാണ് യൂറോപ്പിൽ അത്തരമൊരു ആശങ്കക്ക് വഴി മരുന്നിട്ടത്. ചൊവ്വാഴ്ചയാണ് തങ്ങളുടെ അണു ആയുധങ്ങൾ ഉപയോഗിക്കാനുള്ള നയങ്ങൾക്ക് തിരുത്തൽ വരുത്തി പുടിൻ ഉത്തരവിറക്കിയത്. ഇതിനോടൊപ്പം...
Breaking
നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി
ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...
സൗദിയിൽ കാർ അപകടം; മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം
മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...


