Saturday, October 3, 2026

സ്വന്തം ലേഖകൻ

6209 POSTS

Exclusive articles:

പാക്കിസ്ഥാൻ  പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ നാടകീയ വേട്ടയിലൂടെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി : ഇന്ത്യ-പാക് സമുദ്രാതിർത്തിയിൽ പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തിഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി)ഞായറാഴ്ചയാണ് രക്ഷാദൗത്യം നടന്നത്.  ഉച്ചയ്ക്ക് ശേഷം മത്സ്യബന്ധന നിരോധന മേഖലയ്ക്ക്...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ; മലപ്പുറം ജേതാക്കൾ

ആലപ്പുഴ : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ജേതാക്കളായി മലപ്പുറം. 1450 പോയിന്‍റ് കരസ്ഥമാക്കിയാണ് മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. 1,412 പോയിന്‍റുമായി കണ്ണൂരും 1353 പോയിന്‍റുകള്‍‍ നേടിയ കോഴിക്കോടുമാണ് യഥാക്രമം...

മണിപ്പൂരിൽ സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതിന് പിന്നാലെ ബിജെപിയിലും നേതാക്കളുടെ കൂട്ടരാജി

ഇംഫാല്‍:  ഒരു ഇടവേളക്ക് ശേഷം കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ സർക്കാരിലും നേതൃത്വം കൊടുക്കുന്ന ബിജെപിയിലും പൊട്ടിത്തെറി. സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ജിരിബാം...

തെരഞ്ഞെടുപ്പ് ചൂടിന് പാലക്കാട് ഇന്ന് കൊട്ടിക്കലാശമായി; 20 ന് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

പാലക്കാട് : ത്രികോണ മത്സരം അരങ്ങേറുന്നന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമായി. കലാശക്കൊട്ടിൻ്റെ ആവേശം ശകതി പ്രകടനത്തിൻ്റെ മാറ്റുരക്കുന്നതാക്കി മാറ്റി മൂന്ന് മുന്നണികളും. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും വ്യത്യസ്ത വഴികളിലൂടെയെത്തിയാണ് സ്റ്റേഡിയം...

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ദ്ധ്യം; ആൻറിബയോട്ടിക്കളെ പോലും അ​തി​ജീ​വി​ക്കാൻ കെൽപ്പുള്ളവയെന്ന് ഐസിഎംആ​ർ.

തി​രു​വ​ന​ന്ത​പു​രം : അ​പ​ക​ട​കാ​രി​ക​ളാ​യ ബാ​ക്​​ടീ​രി​യ​കളുടെ സാ​ന്നി​ദ്ധ്യം കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ കണ്ടെത്തി. ആൻറിബയോട്ടിക് മരുന്നുകളെ പോലും അ​തി​ജീ​വി​ക്കാൻ കെൽപ്പുള്ള ബാ​ക്​​ടീ​രി​യ​കളെയാണ് കോഴികളിൽ കണ്ടെത്തിയതെന്ന് ഐസിഎംആ​ർ. ഐസിഎംആ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​ൻ ഡോ. ​ഷോ​ബി വേ​ളേ​രി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മ​ൽ...

Breaking

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ ...
spot_imgspot_img