NewsPolitik
204 POSTS
Exclusive articles:
ബി.ജെ.പി അക്കൗണ്ട് തുറക്കില്ല-മനോരമ ന്യൂസ്- വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലം
18 സീറ്റു വരെ യു.ഡി.ഫ് നേടും ;വടകരയും പാലക്കാടും എല്‍.ഡി.എഫി്‌ന്;ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈയെന്ന്് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് 16 മുതല്‍ 18 സീറ്റുകള്‍ നേടാം. എല്‍.ഡി.എഫിന്...
കുവൈറ്റിൽ ചൂടോട്ചൂട് ; തൊഴിലിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ
കുവൈറ്റില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെ തുടർന്ന് ഓഗസ്റ്റ് അവസാനം വരെ ഉച്ചസമത്തുള്ള പുറം ജോലികള്‍ക്ക് നിരോധനം നിലവില്‍ വന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണ് കുവൈറ്റില്‍ രേഖപ്പെടുത്തിയതെന്ന് താപനില...
ട്വന്റി20 ലോകകപ്പ്: വെസ്റ്റിൻഡീസിന് വിജയം അവസാന ഓവറിൽ.
ആതിഥേയരായ വെസ്റ്റിൻഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. കുറഞ്ഞ വിജയലക്ഷ്യമായിട്ടും 19 ഓവറിലാണ് വിൻഡീസ് ജയമുറപ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയക്ക്...
എക്‌സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത് ഒന്ന്; യോഗേന്ദ്ര യാദവ് നിരീക്ഷിക്കുന്നത് മറ്റൊന്ന്!ശരിയേതാവാം?!
ഏപ്രിൽ 19ന് രാജ്യത്ത് ആരംഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പോടെയാണ് അവസാനിച്ചത്. പിന്നെ, ശനിയാഴ്ച വൈകുന്നേരം മുതൽ എക്‌സിറ്റ് പോൾ ഫലങ്ങളിലാണ് രാജ്യത്തിൻ്റെ കണ്ണ്. എക്‌സിറ്റ് പോൾ സംബന്ധിച്ച വിവരങ്ങൾ...
Breaking
‘ശ്വാസം മുട്ടലുള്ളയാള് വിദേശത്ത് പോയിട്ട് എന്തു ചെയ്യാന്‍?; അസുഖം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം’; തച്ചങ്കരിക്കെതിരെ ഹൈക്കോടതി
കൊച്ചി : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിൻ...
ചേരാനെല്ലൂര്‍ അപകടം: 17 കാരനായ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി : ചേരാനെല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാര്‍...
‘എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി അപലപനീയം; സമരങ്ങളോട് സർക്കാരിന് ഫാസിസ്റ്റ് സമീപനം’: കെ. രാജൻ എം.എൽ.എ.
തിരുവനന്തപുരം : വളർമതിയുടെ നേതൃത്വത്തിൽ നടക്കുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തലിന്...
ഇനി അൽപ്പം ആഭ്യന്തര യുദ്ധമാവാം!; ‘സുരക്ഷാ വിവരങ്ങള്‍ നെതന്യാഹു കൈമാറുന്നില്ല’, എജി ഇടപെടണമെന്ന് ഗാഡി ഐസന്‍കോട്ട്
ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് പുരോഗമിക്കവെ, മറുഭാഗത്ത്...


