Thursday, August 27, 2026

അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ; തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചാവിഷയം

Date:

കൊച്ചി :കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ച. പാര്‍ട്ടിക്ക് കരുത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ യോഗം ചർച്ച ചെയ്യും. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, ശോഭാസുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.

കൊട്ടാരക്കരയിലെയും കോതമംഗലത്തെയും ലൗ ജിഹാദ് വിഷയം രാഷ്ട്രീയമായി ഉയർത്തി കൊണ്ടുവരാനുള്ള ഒരുക്കങ്ങളും നടക്കും. മലയാളി കന്യാസ്ത്രീകളുടെ ഛത്തീസ്ഗഡിലെ അറസ്റ്റും വോട്ടര്‍ പട്ടിക വിവാദവും മറികടക്കാനുള്ള തീരുമാനങ്ങള്‍ ചര്‍ച്ചയില്‍ ഒരുക്കൂട്ടും. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഏകദേശ പട്ടിക യോഗത്തിൽ വെയ്ക്കും.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലേക്കാണ് അമിത്ഷായുടെ യാത്ര. അവിടെ ‘ബൂത്ത് കാര്യകർത്താ സമ്മേളന’ത്തിൽ പങ്കെടുത്ത് സംസ്ഥാന ബിജെപി പ്രവർത്തകരുമായി സംവദിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കേരളത്തിലും തമിഴ്‌നാട്ടിലും എല്ലാ മാസവും അമിത്ഷായുടെ സന്ദര്‍ശനമുണ്ടാകുമെന്നാണ് റിപ്പോർട്ട്

10654 COMMENTS

  1. Компания ВентТехника из Екатеринбурга предлагает профессиональные решения для создания комфортного микроклимата в любых помещениях. В каталоге представлен широкий ассортимент оборудования: от современных приточно-вытяжных установок и кондиционеров до инфракрасных обогревателей и тепловых завес. Специалисты https://venttehnica.ru/ не только помогут подобрать оптимальную систему вентиляции или отопления под ваши задачи, но и выполнят качественный монтаж с гарантией. Удобная навигация по сайту позволяет быстро найти нужное оборудование, будь то промышленные вентиляторы для производственных цехов или компактные сплит-системы для квартиры.

  2. Siedze na tej stronie juz z szesciu miechow, przewaznie jak mam wolne pol godziny. Trafilem tam z polecenia kumpla, bo szukalem czegos, co ogarnia zlotowki, a nie ciagle przewalutowanie. Nie ukrywam — na poczatku patrzylem na to krzywo, bo takich stron jest teraz z milion.

    Sloty to jest to, po co tam siedze. Wisi tam kilka tysiecy pozycji, choc badzmy szczerzy dobra polowa to zapychacze. Ja siedze glownie na Play’n GO — Sweet Bonanza umie zrobic dzien, a z klasyki lece w Book of Deada. Jest tez Yggdrasil i NetEnt, wiec naprawde jest w czym grzebac. Ostatnio coraz czesciej wchodze na live — Evolution ogarnia to i widac roznice, krupierzy sa ogarnieci, a Crazy Time to juz w ogole cyrk, ale wciaga.

    Pakiet na start daje 100% od wplaty i do tego 30 free spinow, z tym ze obrot x40 to nie jest bajka i bez cierpliwosci tego nie wyciagniesz. Byl tez bonus bez depozytu, ale to leci rotacyjnie, dlatego lepiej podejrzec aktualne warunki u nich na [url=https://888starz-casino12.pl]888starz[/url] przed rejestracja. Minimalny depozyt nie zabija — wchodzilem od jakichs 20 zl.

    Rejestracja poszla w doslownie minute, schody zaczely sie przy doslaniem dokumentow — zeszlo ze dwa dni, ale przy pierwszej wyplacie i tak trzeba to zrobic wszedzie. Kase wyciagalem kilka razy: e-portfel wpadl tego samego dnia, przelew na Vise szla prawie trzy dni, a przez krypto najszybciej — praktycznie od reki. Maja tez Neteller, Mastercard i kilka lokalnych opcji.

    Minus, ktory musze wypomniec: support na czacie odpisuje szybko, ale polska wersja odpowiedzi to czasem kalka z tlumacza i potrafia odbic temat do maila. Apka na Androida smiga calkiem sprawnie, tylko ze wazy swoje. Licencja to Curacao, wiec kazdy niech sobie sam ten temat przemysli, bo to nie jest lokalna licencja. Poki co zostaje, choc trzymam to na zdrowy rozsadek.

  3. Специализированный магазин запчастей для коммерческого транспорта предлагает широкий ассортимент комплектующих для двигателей ЗМЗ и УМЗ всех серий, включая блоки цилиндров, головки блока цилиндров Танаки, коробки передач и системы ГУР. На сайте https://tent3302.ru/ представлены оригинальные запчасти для Газель Некст, УАЗ и Валдай, а также качественные шины WestLake и диски Gold Wheel. Магазин работает со вторника по субботу с 10:00 до 16:00 по адресу Москва, Угрешская 17, обеспечивая профессиональное обслуживание владельцев коммерческой техники.

  4. Ищете квартира посуточно на пхукете? Посетите apartmentsphuket.com – там вы найдете тщательно отобранное жильё с персональным сопровождением. Если нужно, мы найдем подходящий вариант по вашим датам и финансовым возможностям. Воспользуйтесь поиском на необходимые даты, и вы найдете квартиры, виллы, кондо на острове с ценами, фотографиями, реальными отзывами. Полный спектр вариантов для вашего отпуска и долгосрочной аренды.

  5. والله بصراحة أنا بلعب هناك من كام شهر كده وقلت أنزل رأيي بدل ما حد يسأل تاني. أول حاجة لفتت نظري حجم قسم السلوتس — الرقم عدّى ٥٠٠٠ لعبة تقريبًا وده مش رقم متزوّق لأني ضيّعت وقت كتير بأتفرج. الغالبية من Pragmatic Play ومعاها NetEnt و Play’n GO، بمعنى إن Gates of Olympus و Sweet Bonanza و Book of Dead موجودين زي ما انت متوقع.

    طاولات الـlive ده اللي أنا قاعد عليه أغلب الوقت — Evolution هي اللي مشغّلاه والديلرز حقيقيين، والصورة واضحة جدًا بشرط الإنترنت يكون مستقر. Crazy Time بقت إدمان رغم إن بتاكل الرصيد بسرعة. الطاولات الكلاسيكية متاحة بحدود مراهنة معقولة.

    على مستوى المكافآت — عرض أول إيداع بيضاعف أول إيداع وفيه فري سبينز معاه على ألعاب معيّنة بس، الحاجة اللي لازم تقراها من شرط الرهان — حوالي ٤٠x وده مش سهل خالص. أقل إيداع رمزي فتقدر تجرّب من غير ما تخاطر بكتير. تقدر تتابع التفاصيل المحدّثة عبر [url=https://brasme.com.mx]تنزيل 888starz للاندرويد[/url] لو مهتم، بدل ما تعتمد على ذاكرتي.

    إنشاء الحساب مش محتاج مجهود والـKYC أخد حوالي ٢٤ ساعة. السحب طلعت مرتين خلال يوم واحد على Skrill، بس الكارت البنكي محتاجة صبر أكتر. لو عندك محفظة كريبتو دي أسرع طريقة وده حل كويس مع مشاكل التحويلات هنا.

    الجزء الخاص بالموبايل هو الأساس عندي — تنزيل 888starz للاندرويد بتتم من الموقع مباشرة، وده ممكن يخض حد أول مرة بس بعد التثبيت الأداء أحسن بكتير. الدعم الفني رديت عليهم مرتين والرد جه بسرعة وفيه عربي. الرخصة من كوراساو — وده مستوى متوسط في رأيي، ومع ذلك مفيش مشاكل حصلت معايا لحد دلوقتي. أكتر نقطة مزعجة إن الواجهة مزدحمة شوية وبتلاقي نفسك بتدوّر.

  6. Компания «Нерудкомплект» — надёжный поставщик нерудных материалов в Пермском крае, предлагающий широкий ассортимент продукции для строительства, благоустройства и дорожных работ. Щебень различных фракций, песок, гравий, ПГС и другие сыпучие материалы всегда в наличии и доставляются собственным автопарком точно в срок. Многолетний опыт работы на рынке позволил компании выстроить прозрачную систему ценообразования и гибкую логистику, что особенно ценят как крупные подрядчики, так и частные застройщики. Подробно ознакомиться с каталогом и условиями сотрудничества можно на сайте https://nerudkomplektperm.ru/ — здесь же удобно оформить заявку и получить консультацию специалиста. Клиенты отмечают стабильное качество поставляемых материалов, оперативность обработки заказов и готовность менеджеров подобрать оптимальное решение под конкретный проект и бюджет.

  7. Люди помогите советом Отец не выходит из штопора Дети напуганы Нужен врач прямо сейчас Короче, врач приехал и поставил систему — наркологическая помощь срочно Дал рекомендации и успокоил семью В общем, вся инфа по ссылке — вызвать наркологическую помощь [url=https://lechenie.narkologicheskaya-pomoshh-v-kazani016.ru]вызвать наркологическую помощь[/url] Наркологическая помощь — это реальный выход Перешлите тем кто в такой же ситуации

  8. Градуировка емкостей — необходимая метрологическая операция, выявляющая зависимость объема резервуара от уровня жидкости в нем. От точности градуировочной таблицы напрямую зависит корректный учет нефтепродуктов и прочих жидкостей. Ищете поверка емкости? Быстро составить таблицу поможет программа RASCET на сайте rascet.ru проверенная на промышленных объектах с 2002 года. Встроенные алгоритмы аппроксимации обеспечивают высокую точность вычислений геометрическим методом.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗൂഡല്ലൂരിലെ 48 മണിക്കൂർ ബന്ദ് : കേരളത്തിൽ നിന്ന് ഊട്ടി, മൈസൂർ യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മലപ്പുറം കളക്ടർ

മലപ്പുറം : ഗൂഡല്ലൂരിൽ ആരംഭിച്ച 48 മണിക്കൂർ ബന്ദിൻ്റെ പശ്ചാത്തലത്തിൽ  ഇതുവഴിയുള്ള...

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...