Wednesday, September 30, 2026

കേരളത്തിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കേണ്ടെന്ന് കേന്ദ്രം; ബോണസ് നിർത്തലാക്കാൻ നിർദ്ദേശം

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാൽ, പകരം പയറുവർഗങ്ങൾ, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നാണ് നിർദ്ദേശം. കേന്ദ്ര ധനമന്ത്രാലയത്തിലെ ചെലവുകാര്യ സെക്രട്ടറി വി. വുവൽനാം സംസ്ഥാന ചീഫ് സെക്രട്ടറി . ജയതിലകിനയച്ച കത്തിലാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടു വെച്ചിട്ടുള്ളത്. തീരുമാനം നടപ്പാക്കിയാൽ സംസ്ഥാനത്തെ നെൽക്കർഷകർക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന കിലോഗ്രാമിന് ആറുരൂപയിലേറെ ബോണസ് നഷ്ടമാകും.

നെല്ലിൻ്റെ വിത്തിടലും ഉത്പാദനവുമൊക്കെ വൻതോതിൽ വർദ്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ  അധിക പ്രോത്സാഹന ബോണസ് പ്രഖ്യാപിച്ചിട്ടുള്ളത്.
നെല്ലും ഗോതമ്പുമൊക്കെ ഉത്പാദിപ്പിക്കാൻ മറ്റു വിളകളെക്കാൾ വെള്ളവും വളവും വേണം. അതിനാൽ, അവയുടെ അനുപാതരഹിത ഉത്പാദനം ഭൂഗർഭജലശോഷണത്തിനും മണ്ണിന്റെ പോഷകക്കുറവിനും ജൈവവൈവിദ്ധ്യ നഷ്ടത്തിനും കാരണമാകും. പൊതുജനാരോഗ്യത്തിനും കാലാവസ്ഥാ പ്രതിരോധത്തിനുമൊക്കെ ഇതു ഗുരുതരഭീഷണി ഉയർത്തും.

ആവശ്യത്തെക്കാളേറെ നെല്ലും ഗോതമ്പും പൊതുവിതരണത്തിന് ലഭ്യമാണ്. അതേസമയം, പയറുവർഗ്ഗങ്ങളുടെയും എണ്ണക്കുരുവിന്റെയും ഉത്പ്പാദനം കുറവായതിനാൽ വൻതോതിൽ അവ ഇറക്കുമതി ചെയ്യേണ്ടിവരുന്നെന്നാണ് കേന്ദ്രം കത്തിൽ ചൂണ്ടിക്കാട്ടുന്നത്. നെല്ലുസംഭരണത്തിന് കേന്ദ്രം നൽകുന്ന 23.69 രൂപയ്ക്ക് പുറമെ, 6.31 രൂപയാണ് കേരളം അധിക പ്രോത്സാഹന ബോണസ് ആയി നൽകുന്നത്.  5.20 രൂപയായിരുന്ന ഇത് ഒക്ടോബറിലെ മന്ത്രിസഭായോഗത്തിന് ശേഷമാണ് വർദ്ധിപ്പിച്ചത്.

അധിക പ്രോത്സാഹന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

1153 COMMENTS

  1. I’m reducing my wardrobe and would like a small group of colors that works with the clothes I already wear. Right now I have several nearly identical tops in different shades. I don’t need a perfect seasonal label, but I would like to understand why some combinations look calmer than others. My first thought is to pick two neutrals and one accent. Before removing anything, I want to try each top near my face in the same daylight and take notes. I would check how each shade looks beside my everyday jacket. I found a guide on [url=https://hair-color.top]find my color palette[/url] while looking for a sensible way to organize that test. Would you start with the most flattering top or the most useful jacket? I want to avoid keeping colors just because a chart says they belong to my season. How did you decide that a color deserved space in your closet? I will put the remaining pieces side by side. This may reveal which shades fit my usual outfits. I’m interested in a process that helps me use what I own before buying anything new. I’d welcome a simple way to record the results.

  2. Battle bikini bottom sbBig deal fuckingLesbians
    video nylonLydia leonard nudeDaughters pussy tightTropes syllepsis used in moby dickNude scenes
    in stuck xnxx Married amatures having sexDisgusting clitorisBondage demonstration photos examples teachFairing bottom
    paintPorn stars know bestVintage christmas tableclothsMr big dicks hot chucksSymbian on pussyGakou no kaidan hentai https://xnxxhealth.cc/
    Free mature nude picture slutAmateur california modelAsian fat free sexy show video womanLesbians fisting
    ass holesAsian bar association of las vegasBdsm personal siteScene girl hand jobDad on dad fuckFrench sex
    life styleRadio control vibrator xnxx Adult entertainment expo in vegasAsian wife sex story cheating
    militaryLaura croft nude raiderJerking my cockAustin o riley in punk latexDownload free hong kong adult movieBlack fluid from breastAnal teen sexDentist escort mariaCindy morgan actress naked picMontana fishbourne porn actressMessy
    ass girlsKayak stripNaked babe gamesSex offenders in bronx 10463Teen sex camsPhil
    ochs pleasures of the harbor

  3. При неисправности бытовой техники важно учитывать не только видимый симптом, но и работу связанных систем. Особенно это актуально для Miele, где электроника, сенсоры, исполнительные механизмы и механические компоненты взаимодействуют между собой.

    При поиске специалистов можно обратить внимание на сервис Miele в Москве [url=https://premier-service-miele.ru/]https://premier-service-miele.ru/[/url]. Здесь занимаются послегарантийным ремонтом, диагностикой, обслуживанием, установкой и подключением техники этого бренда.

    Перед обращением в сервис полезно записать точную модель прибора и код ошибки с дисплея. Если неисправность возникает только на определенной программе или в конкретном режиме, эту информацию также стоит сообщить специалисту.

    При выборе сервиса стоит заранее уточнять формат диагностики, порядок согласования ремонта и необходимые работы. Для гарантийного ремонта техники Miele следует обращаться в официальное представительство бренда.

  4. I need to renew an ID photo soon, and I am thinking about tidying up my hair color before the appointment. An old dye has faded unevenly around the ends. It is not a disaster, but it becomes obvious in direct light, especially when I pull my hair behind my ears. The color of my eyes is a fairly plain gray, and I keep finding confident online rules about which hair shades must complement them. Several photos show colors that would be a big change for me. None of those charts accounts for my faded ends. I looked at [url=https://hairstylingtips.top]best hair color for gray eyes[/url] to collect possibilities, but I do not want to choose a box shade solely because it suits someone else’s photograph. My goal is a quiet, even result that still feels like me. I want to recognize myself when I see the picture years from now. Would you ask a colorist to assess the old dye first? I can bring daylight photos of the current color and explain when the previous dye was applied. A clear account of the old color may matter more than my eye color. I am also willing to postpone the photo if the safest fix takes more than one visit. If you have handled uneven fading, which details helped your colorist set realistic expectations?

  5. Для малого офлайн-бизнеса важно не только привлекать новых клиентов, но и понимать, какие действия действительно влияют на продажи. Когда маркетинг, работа с клиентами и внутренние процессы рассматриваются вместе, становится проще видеть общую картину и принимать решения на основе цифр.
    Продажи [url=https://efremov-agency.ru/]https://efremov-agency.ru/[/url] — тема, где важно учитывать сразу несколько процессов. На сайте Efremov Agency описан подход digital-агентства полного цикла к работе с малым офлайн-бизнесом.
    Для малого бизнеса такой подход выглядит логично: сначала разобраться в текущих цифрах и процессах, а затем уже работать над привлечением новых клиентов и увеличением продаж. Это позволяет смотреть на развитие бизнеса более последовательно.

  6. Первые признаки неисправности техники нередко появляются задолго до полного отказа. Стоит обратить внимание, если изменился звук работы компрессора. Такие симптомы сами по себе не указывают точно на неисправную деталь, поэтому сначала имеет смысл определить причину проблемы. Информацию по обслуживанию можно посмотреть на сайте сервиса Liebherr [url=https://lieb-rus.pro/]https://lieb-rus.pro/[/url].
    Сервис работает с холодильниками, морозильными камерами, винными и сигарными шкафами. Помимо послегарантийного ремонта, указаны сервисное обслуживание, установка и подключение техники. Если уже появился код ошибки, его стоит сообщить мастеру. Это дает больше исходной информации для диагностики.

  7. пластиковые окна Томск Качественные пластиковые окна в Томске по выгодной цене — это инвестиция в ваше спокойствие. Мы предоставляем официальную гарантию на все виды монтажных работ. Позвоните нам для получения точного расчета.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...