Wednesday, September 30, 2026

കോൺഗ്രസ് പിന്തുണച്ചു: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് വിജയ്

Date:

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് ടിവികെ നേതാവ് വിജയ്. ഇതോടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി നീണ്ടുനിന്ന അനിശ്ചിതത്വം അവസാനിച്ചു. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം കോൺഗ്രസിന്റെയും സംസ്ഥാന രാഷ്ട്രീയ രംഗത്തെ മറ്റ് ചെറു പാർട്ടികളുടെയും പിന്തുണ നേടിയതിന് ശേഷമാണ് ഗവർണറെ കണ്ടത്.

.

എ.ഐ.എ.ഡി.എം.കെയും കോൺഗ്രസും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നതിന് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട്, വിജയ് നയിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി എ.ഐ.എ.ഡി.എം.കെയിൽ അഭിപ്രായ ഭിന്നതയുണ്ടായി  മുതിർന്ന നേതാക്കൾ വിജയ്ക്ക് പിന്തുണ നൽകണമെന്ന് പരസ്യമായി വാദിച്ചെങ്കിലും മറുഭാഗത്ത് എതിർപ്പ് രൂക്ഷമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...