Monday, October 12, 2026

2027 അദ്ധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് ; മാറ്റിനിർത്തേണ്ടിവരുന്ന ഒരുലക്ഷത്തോളം കുട്ടികൾക്ക് പ്രീ-സ്‌കൂൾ സേവനം ലഭ്യമാക്കാൻ ശുപാർശ

Date:

തിരുവനന്തപുരം: സ്‌കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശനം ആറു വയസ്സാക്കാൻ കേരളം. സംസ്ഥാനത്തെ സ്‌കൂൾപ്രവേശനം ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് അനുസൃതമായി കൊണ്ടുപോകാൻ ഒന്നാംക്ലാസ് പ്രവേശനം ആറുവയസ്സ് നിർബ്ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി.ഇ.ആർ.ടി. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.

ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സാക്കാൻ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും(എൻ.ഇ.പി.) നിർദ്ദേശമുണ്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇതനുസരിച്ച് മാറിക്കഴിഞ്ഞെങ്കിലും കേരളം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഡൽഹിയും കർണാടകവും നടപ്പാക്കാനുണ്ടെങ്കിലും മാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ മസ്തിഷ്‌കവികാസത്തിന്റെ 85 ശതമാനത്തിലേറെയും ആറു വയസ്സിനുമുൻപാണ് സംഭവിക്കുന്നത്. ഈ നിർണായകഘട്ടം അക്ഷരാഭ്യാസം പോലുള്ള ഔപചാരിക പഠനത്തിനു പകരം, കളി അധിഷ്ഠിത സാമൂഹിക-വൈകാരിക കഴിവുകൾ വികസിപ്പിക്കാൻ വിനിയോഗിക്കണമെന്നാണ് എസ്.സി.ഇ.ആർ.ടി.യുടെ അഭിപ്രായം.

പരിഷ്‌ക്കാരം നടപ്പാക്കുമ്പോൾ അഞ്ചുവയസ്സുള്ള ഒരുലക്ഷത്തോളം കുട്ടികളെ സ്‌കൂളിൽ നിന്ന് മാറ്റിനിർത്തേണ്ടിവരും. ഇവർക്ക് പ്രീ-സ്‌കൂൾ സേവനം ലഭ്യമാക്കാനാണ് ശുപാർശ. അതിനായി പ്രീ-പ്രൈമറിയിൽ ഒരു അധികവർഷ ‘ബാലവാടിക’ സജ്ജമാക്കണം. കുട്ടികളെ ഒന്നാം ക്‌ളാസിൽ ചേർക്കുന്ന പരമ്പരാഗതരീതി മാറുമ്പോൾ രക്ഷിതാക്കൾക്കുണ്ടാവുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ ബോധവത്കരണം സംഘടിപ്പിക്കണമെന്നും എസ്.സി.ഇ.ആർ.ടി. ആവശ്യപ്പെട്ടു.

ആറുമുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസത്തിനാണ് 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. പ്രവേശനം ഒരുവർഷം നിലയ്ക്കുമ്പോൾ ഫണ്ടിലും സ്‌കൂൾതല വിഭവവിന്യാസത്തിലും ഹ്രസ്വകാല വെല്ലുവിളി നേരിടും. അഞ്ചുവയസ്സുള്ളവരുടെ സ്‌കൂൾ പ്രവേശനം ഒരുവർഷത്തേക്കു മരവിപ്പിക്കുമ്പോൾ അദ്ധ്യാപക തസ്തികകളെയും ബാധിക്കും. തൊഴിൽഭീഷണി നേരിടുന്നവരെ സർക്കാർ സംരക്ഷിക്കുകയോ താത്ക്കാലിക പുനർവിന്യാസം നടത്തുകയോ ചെയ്യേണ്ടിവരും.

1 COMMENT

  1. Free interracial hardcore moviesNude funny shockingAngry young men studio xxx dvdTools to check
    for pornFree nude japanese videoAss bubble fuckingBreast enlargement complicationsNude beach masturbation picsTeen blowjobs mpegs freePorn film switch hitters 2 xnxx Gay cartoon sex clipsVintage maytag washing machinesPictures of
    nude latvian girlsBusty nude photographsSex grease videoFree sex lactating boobsWhat is
    anal douchingSluts with bug butts https://xnxxfree.win/ Sexy underwear
    womenBathtb sexJayne mansfield breastsPamela anderson video clip raw justice sex sceneWoman admire
    erect penis beautySofia rose nudeTeen boys jerking tubeHot babes bikini pulled offNude in westinWhat is the sex position 23 xnxx Women nude
    bodies bookHustler magna 5 hp tillerMovies bi sexFacial
    coursesEtiguette classes teen charlotte ncMom wet pussy porntubeSwingers
    club palos verdes estatesBareback profile
    of men wanting sexMale female mutual masturbation videosFat lesbian videosMilf seduces daughter’s lesbian friendMessy gang bangTentacle manga hentaiMixed asian girlsCommunity she strip typeStreaming fucking pussySex with woman over 40

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related