Monday, September 21, 2026

കൊച്ചി കപ്പൽ‌ നിർമ്മാണശാലയിൽ എൻഐഎ റെയ്ഡ്

Date:

കൊച്ചി∙ കപ്പൽ നിർമ്മാണ ശാലയിൽ എൻഐഎ റെയ്ഡ്. കപ്പൽ നിർമ്മാണ ശാലക്ക് പുറമെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലും  എൻഐഎ സംഘം പരിശോധന നടത്തി. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർത്തിയെന്ന കേസിലാണ് റെയ്ഡ്. ഹൈദരാബാദിൽ നിന്നുള്ള എൻഐഎ സംഘമാണ് പരിശോധന നടത്തിയത്.

സംഭവത്തിൽ കരാർ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള കപ്പലുകൾ നിർമ്മിച്ചത് കൊച്ചിയിലാണ്. ചാരവൃത്തി നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...