Tuesday, November 24, 2026

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ച് സർക്കാർ

Date:

തിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നവംബര്‍ 25 മുതല്‍ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടി രൂപയുമാണ് അനുവദിച്ചത്. മുടക്കമില്ലാതെ ഏഴാം മാസവും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുകയാണ്. അര്‍ഹരായവരിലേക്ക് പെന്‍ഷന്‍ കൃത്യസമയത്ത് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഓഫീസ് വ്യക്തമാക്കി.

Share post:

Popular

More like this
Related

വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് ; മുന്നറിയിപ്പുമായി കേന്ദ്രം ; ‘ബ്രൗസർ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം സുരക്ഷിതരാകില്ല’

ന്യൂഡൽഹി : ഓഫീസ് കമ്പ്യൂട്ടറുകളിലോ പൊതുവായി ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലോ വാട്‌സ്ആപ്പ് വെബ്...

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ, 50,000 രൂപ പിഴ

തൃശൂര് : കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍...