സ്വന്തം ലേഖകൻ
6271 POSTS
Exclusive articles:
പ്രതിരോധിക്കാനുള്ള വെമ്പൽ ; നിമിഷങ്ങൾക്കുള്ളിൽ മലക്കം മറിച്ചിൽ: എഡിജിപി -ആർഎസഎസ് കൂടിക്കാഴ്ചയിൽ സ്പീക്കർ ഷംസീറിൻ്റെ അഭിപ്രായപ്രകടനം പാർട്ടി രണ്ട് വഴിക്ക് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുമുള്ള അഭിപ്രായം നിമിഷ നേരം കൊണ്ട് തിരുത്തി സ്പീക്കര്‍ എ എന്‍ ഷംസീർ. ഷംസീറിൻ്റെ...
കൃഷ്ണകുമാരി രാജശേഖരൻ ചങ്ങനാശ്ശേരി നഗരസഭാദ്ധ്യക്ഷ; പദവിയിലെത്തുന്നത് മൂന്നാം തവണ
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭാ ചെയർപേഴ്സണായി സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണകുമാരി രാജശേഖരന് 19 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി ഷൈനി ഷാജിക്ക് 14 വോട്ടും ലഭിച്ചു. തിരഞ്ഞെടുപ്പിൽ നിന്ന് മൂന്ന്...
WCC-യ്ക്കുള്ള പിന്തുണ രാഷ്ട്രീയപരമല്ല, തികച്ചും സ്ത്രീപക്ഷ നിലപാട്’: വി ഡി സതീശൻ
കോഴിക്കോട്: മലയാള സിനിമ മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവന്( ഡബ്ല്യു.സി.സി ) ക്ക് നൽകുന്ന പിന്തുണ രാഷ്ട്രീയപരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡബ്ല്യു.സി.സി ക്കുള്ള...
കോഴിക്കോട് കൊമ്മേരിയിൽ 5 പേർക്ക് കൂടി മഞ്ഞപ്പിത്തം; രോഗം സ്ഥിരീകരിച്ചവർ 47 ആയി
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയലധികമായി ആകെ രോഗം ബാധിച്ചവരുടെ എണ്ണവും ഉയര്‍ന്നു. 47 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ...
ഭജ്റംഗ് പുനിയക്ക് വധഭീഷണി; വിളിച്ചത് വിദേശ ഫോൺ നമ്പറിൽ നിന്ന്
ന്യൂഡൽഹി: മുൻ ഗുസ്തി താരവും കിസാൻ കോൺഗ്രസ് വർക്കിങ് ചെയർമാനുമായ ഭജ്റംഗ് പുനിയക്ക് വധഭീഷണി. വിദേശ ഫോൺ നമ്പറിൽ നിന്ന് വാട്ട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് വധഭീഷണിയുണ്ടായത്. ഗുസ്തി...
Breaking
സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
അപേക്ഷ ക്ഷണിച്ചില്ല, ഇന്റര്‍വ്യൂയും നടത്തിയില്ല, ബയോഡാറ്റ ലഭിച്ചപ്പോള്‍ നിയമനം; വിവാദത്തിനൊടുവിൽ സീമാറ്റിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ
തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ...
ഒമാന്‍ തീരത്ത് വീണ്ടും കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ...
ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


