സ്വന്തം ലേഖകൻ
6271 POSTS
Exclusive articles:
ഇന്ത്യയിൽ ഏറ്റവും കുടുതൽ നിയമനം നടത്തിയത് കേരള പിഎസ്‍സിയെന്ന് കണക്കുകൾ; ഒരുവർഷം നിയമിച്ചത് 34,110 പേരെ; ഏറ്റവും കുറവ് കർണാടകയിൽ, നിയമനം വെറും 6 പേർക്ക്
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കുടുതൽ നിയമനം നടത്തിയ പിഎസ്‍സി കേരള പിഎസ്‍സിയെന്ന് കണക്കുകൾ. യുപിഎസ്‍സിയുടെ ന്യൂസ് ലെറ്ററിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 34,110 നിയമന ശുപാർശ കേരള പിഎസ്‍സി...
സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് സിപിഎം
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നതായി പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.തീവ്ര പരിചരണ വിഭാഗത്തിൽ...
ക്യാൻസർ മരുന്നുകളുടെ ജി എസ് ടി നിരക്ക് കുറച്ചു; വില കുറയും
ന്യൂഡൽഹി : ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. തിങ്കളാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം അറിയിച്ചത്....
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം പൂട്ടാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: തൃശൂരിൽ സൗജന്യ ഡയാലിസ് കേന്ദ്രം തുറന്ന കൊച്ചിൻ ദേവസ്വം ബോർഡിൻ്റ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഡയാലിസിസ് കേന്ദ്രത്തിൻ്റെ നിർമ്മാണത്തിനായി ദേവസ്വം പൊതുഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വകയിരുത്തിയ ഉത്തരവും കോടതി...
കേരളത്തിൽ നിന്നും ഒരു കോൺഗ്രസ് എംപി ബിജെപിയിലേക്കെന്ന് സൂചന
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന് സൂചന. അംഗത്വം സ്വീകരിക്കാനായി ബിജെപിയെ സമീപിച്ചെന്ന് ‘ദ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.സംഘപരിവാർ ബന്ധം ആരോപിച്ച് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനെ...
Breaking
സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
അപേക്ഷ ക്ഷണിച്ചില്ല, ഇന്റര്‍വ്യൂയും നടത്തിയില്ല, ബയോഡാറ്റ ലഭിച്ചപ്പോള്‍ നിയമനം; വിവാദത്തിനൊടുവിൽ സീമാറ്റിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ
തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ...
ഒമാന്‍ തീരത്ത് വീണ്ടും കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ...
ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


