സ്വന്തം ലേഖകൻ
6271 POSTS
Exclusive articles:
എ ഡി ജി പി ആര്‍. അജിത്കുമാര്‍ – ദത്താത്രേയ ഹൊസബാള കൂടിക്കാഴ്ച : നടന്നെങ്കിൽ ഗൗരവതരം- വി.എസ് സുനിൽകുമാർ
തൃശ്ശൂർ: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാള കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാർ. ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ എ.ഡി.ജി.പി അജിത്കുമാര്‍...
‘മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ല. പൊളിറ്റിക്കൽ സെക്രട്ടറിയുടെ കൈയ്യിലെത്തിയാൽ ഒരു ചുക്കും നടക്കില്ല. അതാണ് കാരണം.’ – പി. വി അൻവർ
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എഴുതി നൽകിയ പരാതിയുടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പേരില്ലെന്ന് പി.വി.അൻവർ. അദ്ദേഹത്തിന്റെ പേര് പരാതിയിൽ ഇല്ലെന്ന് പാർട്ടി സെക്രട്ടറി...
ആർഎസ്എസ് നേതാവിനെ കണ്ടു’: സ്വകാര്യ സന്ദർശനമെന്ന് അജിത് കുമാറിൻ്റെ വിശദീകരണം
തിരുവനന്തപുരം: ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആർ.അജിത് കുമാർ. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം.ദത്താത്രേയ ഹൊസബാളെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എഡിജിപി എം.ആർ.അജിത്കുമാർ...
ഓണം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്; 2750 രൂപ പ്രത്യേക ഉത്സവബത്ത
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.സര്‍വീസ്...
ഗൗരി ലങ്കേഷ് കൊലപാതകം : അന്വേഷണം ഏഴാം വർഷവും ഇഴഞ്ഞു തന്നെ; താൽപ്പര്യമില്ലാതെ കർണ്ണാടക സർക്കാർ
ബെംഗളൂരു: മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് 7 വർഷം പിന്നിട്ടിട്ടും വിചാരണ നടപടികൾ ഇഴയുകയാണ്. പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി സജ്ജീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ട് മാസം എട്ടായി ....
Breaking
സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി
കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
അപേക്ഷ ക്ഷണിച്ചില്ല, ഇന്റര്‍വ്യൂയും നടത്തിയില്ല, ബയോഡാറ്റ ലഭിച്ചപ്പോള്‍ നിയമനം; വിവാദത്തിനൊടുവിൽ സീമാറ്റിൽ നിന്ന് രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ ഭാര്യ
തിരുവനന്തപുരം : വിവിധ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ഒരു ഭരണകൂടം ജനങ്ങളെ...
ഒമാന്‍ തീരത്ത് വീണ്ടും കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി : ഒമാന്‍ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. നിക്കരാഗ്വയുടെ...
ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


