Monday, October 12, 2026

സ്വന്തം ലേഖകൻ

6274 POSTS

Exclusive articles:

പാചക വാതക സിലിണ്ടറിന്റെ വര്‍ദ്ധിപ്പിച്ചവില നിലവില്‍ വന്നു

ന്യൂഡൽഹി : പാചക വാതക സിലിണ്ടറിന്റെ വർദ്ധിപ്പിച്ച വില നിലവിൽ വന്നു. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. 39 രൂപയാണ് 19 കിലോഗ്രാമുള്ള വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ...

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം ;കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ പകലും രാത്രിയുമായാണ് മത്സരം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയ കേരള ക്രിക്കറ്റ് ലീഗിന് തിങ്കളാഴ്ച  തുടക്കമാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് ആദ്യ മത്സരം. മുഹമ്മദ് അസറുദ്ദീന്‍ ക്യാപ്റ്റന്‍ ആകുന്ന ആലപ്പി...

പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി

തൃ​ശൂ​ർ : മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ലെ പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ടോ​ൾ​നി​ര​ക്ക് വ​ർ​ദ്ധിപ്പി​ച്ചു. പു​തു​ക്കി​യ നി​ര​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി 12 മു​ത​ൽ പി​രി​ച്ചു​തു​ട​ങ്ങി. രാ​ജ്യ​ത്തെ ജീ​വി​ത​നി​ല​വാ​ര​സൂ​ചി​ക അ​നു​സ​രി​ച്ചാ​ണ് ടോ​ള്‍ നി​ര​ക്ക് വ​ർ​ദ്ധിപ്പി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ...

എഡിജിപിക്ക് എതിരായ ആരോപണങ്ങള്‍; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി...

‘പി വി അൻവറിനെ സാക്ഷിയാക്കി അന്വേഷണം നടത്തണം’; മുഖ്യമന്ത്രിക്ക് പരാതി നൽകി സിപിഐ എം എൽസി അംഗം

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി അംഗം എ പി മുജീബാണ് പരാതി നൽകിയത്. എഡിജിപി എം...

Breaking

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...

ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....

സിഎംആര്‍എല്‍ അഴിമതിക്കേസിൽ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; ഒന്നിൽ പിണറായി വിജയനും രണ്ടാം കേസിൽ മുഹമ്മദ് റിയാസും ഒന്നാം പ്രതി

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ രണ്ട് എഫ്ഐആറുകൾ രജിസ്റ്റര്‍ ചെയ്ത്...
spot_imgspot_img