സ്വന്തം ലേഖകൻ
6276 POSTS
Exclusive articles:
സൂപ്പര്‍ലീഗ് കേരള : സെപ്റ്റംബര്‍ ഏഴിന് കിക്കോഫ് ; മഹീന്ദ്രയും അമൂലും സ്‌പോണ്‍സര്‍മാർ, സ്റ്റാര്‍ സ്‌പോര്‍ട്‌സിന് സംപ്രേക്ഷണാവകാശം
കൊച്ചി : കാൽപ്പന്തുകളിയിൽ കേരളത്തിൽ പുതുതരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്ന സൂപ്പര്‍ലീഗ് കേരള അതിൻ്റെ ആദ്യ സീസണ് തുടക്കമിടുകയായി. സെപ്റ്റംബര്‍ ഏഴിനാണ് കിക്കോഫ്. തുടക്കത്തിൽ തന്നെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി കോര്‍പറേറ്റ് ബ്രാൻഡുകളെ കണ്ടെത്താൻ കഴിഞ്ഞു...
വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതർക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000...
ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെ ഐ.എം.എ സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം കൈകാര്യംചെയ്യുന്നതിൽ വീഴ്ചവരുത്തിയതിന് ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സസ്പെൻഡ്...
ഡീമാറ്റ് അക്കൗണ്ട് മരവിപ്പിച്ച സംഭവം : സെബിക്കും എക്‌സ്‌ചേഞ്ചുകൾക്കും 80 ലക്ഷം പിഴ ചുമത്തി കോടതി
മുംബൈ : ഡീമാറ്റ് അക്കൗണ്ടുകള്‍ അനധികൃതമായി മരവിപ്പിച്ചതിന് ഓഹരി വിപണി നിയന്ത്രകരായ സെബി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി 80 ലക്ഷം രൂപ പിഴ ചുമത്തി....
സിദ്ദിഖും നടിയും ഒരേ സമയം മസ്ക്കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്നു ; തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം
തിരുവനന്തപുരം: നടൻ സിദ്ധിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നിര്‍ണ്ണായകമായ തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. . തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ്...
Breaking
സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും
തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...
ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയുമായി ഇന്ത്യാ മുന്നണിയുടെ വമ്പൻ സുപ്രീം കോടതി മാർച്ച് ; ഹര്‍ജിയില്‍ ഉന്നയിക്കുന്നത് 10 ആവശ്യങ്ങൾ
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി...
ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ
ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...
ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി
ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....


