സ്വന്തം ലേഖകൻ
6294 POSTS
Exclusive articles:
ജിദ്ദയില്നിന്നും കോഴിക്കോട്ടേക്കു പറന്നുയർന്ന സ്പൈസ്ജെറ്റ് വിമാനം ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കി
SpiceJet representation imageജിദ്ദ: ജിദ്ദയില് നിന്നും കോഴിക്കോട്ടേക്കു പറന്നുയര്ന്ന സ്പൈസ്ജെറ്റ് വിമാനം ഒരു മണിക്കൂറിനുശേഷം തിരിച്ചിറക്കി. ജിദ്ദയില്നിന്നും രാവിലെ 9.45 ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റിന്റെ 036 വിമാനമാണ് അസാധാരണമായി തിരിച്ചിറക്കിയത്. പതിവിന്...
ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലില്
ശ്രീലങ്ക: ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ. സെമിയിൽ ബംഗാദേശിനെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനൽ കളിക്കാനിറങ്ങുന്നത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് വനിതകളെ 20 ഓവറിൽ എട്ടിന്...
അർജുനായുള്ള തിരച്ചിൽ 11-ാം ദിവസം; കനത്തമഴയിലും കുത്തൊഴുക്കിലും ട്രക്ക് ഉയർത്താനാവാതെ നേവി
ബംഗളുരു: കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ കോഴിക്കോട് സ്വദേശി ഡ്രെെവർ അർജുൻ്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ാ ദിവസമായ ഇന്നും തുടരും.അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ...
‘കല്ക്കി 2898 എഡി’ : കളക്ഷന് 1000 കോടി കടന്നു
ഹൈദരബാദ്: അശ്വിന്-പ്രഭാസ് ടീമിന്റെ ‘കല്ക്കി 2898 എഡി’ 1100 കോടി രൂപ കളക്ഷന് നേടിയതായി നിര്മ്മാതാക്കളായ വൈജയന്തി മൂവീസ്. ജൂണ് 27ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും തിയേറ്ററില് പ്രദർശനം തുടരുകയാണ്. ഓപ്പണിംഗ് ദിനത്തില്...
ബാങ്കു വഴി പണമിടപാട് : നല്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി നിര്ബന്ധം ; റിസര്വ് ബാങ്ക് നിര്ദ്ദേശം
മുംബൈ: ബാങ്കുകള് വഴിയോ ധനകാര്യസ്ഥാപനങ്ങള് വഴിയോ സാമ്പത്തിക ഇടപാടുകള് നടത്തുമ്പോള്, പണം നല്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള് കൃത്യമായി രേഖപ്പെടുത്താന് റിസര്വ് ബാങ്ക് നിര്ദേശം. ഇതുസംബന്ധിച്ച് ആര്ബിഐ വിശദമായ മാര്ഗരേഖ പുറത്തിറക്കി. പണം...
Breaking
ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...
ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം
(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...
ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ
(Photo Courtesy : X)കൊച്ചി: ജര്മ്മനിയിലെ ബോച്ചുമില് നഗരത്തിലെ അപ്പാര്ട്ട്മെന്റിന് ഉണ്ടായ...
ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ
കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്...


