സ്വന്തം ലേഖകൻ
6298 POSTS
Exclusive articles:
സ്വര്ണം, വെള്ളി, പ്ലാറ്റിനം, മൊബൈല് ഫോണുകള് എന്നിവയ്ക്ക് വില കുറയും
ന്യൂഡല്ഹി: ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടിയില് ധനമന്ത്രി നിര്മല സീതാരാമന് ഇളവുകള് പ്രഖ്യാപിച്ചതോടെ കാന്സര് മരുന്നുകള്, മൊബൈല് ഫോണ്, മൊബൈല് ചാര്ജര് എന്നിവയുടെ വില കുറയും.കസ്റ്റംസ് തീരുവ കുറച്ചതോടെ ഇറക്കുമതി ചെയ്യുന്ന സ്വര്ണത്തിനും വെള്ളിയ്ക്കും...
കേന്ദ്ര ബജറ്റ്:, ഏവരെയും ശാക്തീകരിക്കുന്നതെന്ന് പ്രധാനമന്ത്രി; കേരളത്തിന് അവഗണന
ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സര്ക്കാരിന്റെ ആദ്യ ബജറ്റില് ബിഹാറിനും ആന്ധ്രാപ്രദേശിനും വന്നേട്ടം. യുവാക്കള്ക്ക് തൊഴിലിനും നൈപുണ്യ വികസനത്തിനും പദ്ധതികള്. മൂലധന ചെലവുകള്ക്ക് 11.11 ലക്ഷം കോടി രൂപ നീക്കിയിരുപ്പ്. പ്രതിരോധ മേഖലക്ക്...
കർണ്ണാടക മണ്ണിടിച്ചിൽ: അർജുനായി തിരച്ചിൽ തുടരവെ ഗംഗാവലി നദിയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ബംഗളൂരു : കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം ഗംഗാവലി നദിയിൽ കണ്ടെത്തി. അതേസമയം കോഴിക്കോട് സ്വദേശി അർജുനും മറ്റ് മൂന്ന് പേർക്കുമായി തിരച്ചിൽ തുടരുന്നു.മണ്ണിടിച്ചിലിൽ അർജുനെ കാണാതായ ദിവസം രാവിലെ...
നിപ: യാത്രക്കാരെ തമിഴ്നാട് അതിർത്തിയിൽ തടയുന്നത് തെറ്റ് – മന്ത്രി വീണാ ജോർജ്
മലപ്പുറം: നിപ രോഗ ബാധയുടെ പേരിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ അതിർത്തികളിൽ തമിഴ്നാട് തടഞ്ഞുവെച്ചു പരിശോധിക്കുന്നത് തെറ്റായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മലപ്പുറം കലക്ടറേറ്റിൽ നിപ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഇക്കാര്യം...
ക്ഷേമപെന്ഷൻ, ക്ഷാമബത്ത കുടിശ്ശിക നൽകാൻ പദ്ധതികൾ വെട്ടിച്ചുരുക്കും; മുൻഗണന നിശ്ചയിക്കാൻ സമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ കുടിശ്ശികയായിപ്പോയ ക്ഷേമപെൻഷൻ, ക്ഷാമബത്ത തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ വാർഷികപദ്ധതിയിൽ മുൻഗണനയില്ലാത്തവ വേണ്ടെന്നുവെക്കും. മുൻഗണന തീരുമാനിക്കാൻ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് സർക്കാർ രൂപംനൽകി. പദ്ധതിവിഹിതത്തിൽ കുറവ് വരുത്തുന്നത് പരിശോധിക്കാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ...
Breaking
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...
റെയില്വെ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ
(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി
കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...


