സ്വന്തം ലേഖകൻ
6301 POSTS
Exclusive articles:
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഈ വർഷം നടപ്പാക്കും , ആർക്കും ജോലി നഷ്ടപ്പെടില്ല: മന്ത്രി
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് ഈ അദ്ധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കെഎസ്ടിഎയുടെ ‘മികവ് 2024’ അക്കാദമിക മുന്നേറ്റ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. റിപ്പോർട്ട് നടപ്പാക്കുന്നതോടെ കുറച്ചുപേർക്ക്...
ദേശീയപാത നിര്മ്മാണം; വടകരയ്ക്കും കോഴിക്കോടിനും ഇടയില് ഗതാഗത നിയന്ത്രണം
കോഴിക്കോട്: ആറ് വരിപ്പാത നിര്മ്മാണ പ്രവൃത്തികള് നടക്കുന്നതിനാല് വടകരയ്ക്കും കോഴിക്കോടിനുമിടയില് ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് കോഴിക്കോട് റൂറല് എസ് പി അറിയിച്ചു. വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് നിയന്ത്രണം. കണ്ണൂരില്നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്, ടാങ്കര്...
കരാറുകാരന് അനര്ഹമായ ആനുകൂല്യം ; കോടികളുടെ നഷ്ടം സർക്കാരിന് – സി.എ.ജി റിപ്പോർട്ട്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ കരാറുകാരന് അനര്ഹമായ ആനുകൂല്യം കൈപ്പറ്റാനിടയാക്കിയ നടപടിയിൽ സര്ക്കാറിനു കോടികളുടെ അധികബാധ്യതയെന്ന് കംട്രോളര് ആന്ഡ് ഓഡിറ്റര് ജനറലിന്റെ (സി.എ.ജി) റിപ്പോര്ട്ട്. തലശ്ശേരി-വളവുപാറ റോഡ് നവീകരണ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ...
താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയക്ക് പണമാവശ്യപ്പെട്ട ഡോക്ടറുടെ നടപടിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
കായംകുളം : സൗജന്യ ചികിത്സ നൽകണമെന്ന് കലക്ടർ നിർദ്ദേശിച്ച രോഗിയോട് ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമായി. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി ഉത്തരവിട്ടു.വിധവയായ കണ്ണമ്പള്ളിഭാഗം ആദിൽ...
ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനായ എം.എസ്. വല്യത്താൻ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...
Breaking
ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...


