Monday, November 9, 2026

സ്വന്തം ലേഖകൻ

6492 POSTS

Exclusive articles:

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് പദവി ഒഴിയുന്ന...

രാജ്യ തലസ്ഥാനത്ത് അന്താരാഷ്ട്ര അവയവക്കച്ചവടം ; സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുൾപ്പെടെ 7 പേർ അറസ്റ്റിൽ

ദില്ലി: ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിൽ. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 മുതൽ രാജ്യതലസ്ഥാനം...

ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്തിന് നാണക്കേട്: വനിതാ ലീഗ്

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. റായ്പൂർ, മധ്യപ്രദേശ്, യുപി, അലിഗഡ്, ലക്നൗ,...

ഡോ. വന്ദനയുടെ ആഗ്രഹം സഫലമാകുന്നു ; വിവാഹത്തിനായി കരുതിവച്ച പണം കൊണ്ട് സാധാരണക്കാർക്കായി ക്ലിനിക് ഉയരും

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ഒരു ക്ലിനിക്. ഡോ.വന്ദന ദാസിന്റെ അതിയായ ആ​ഗ്രഹമായിരുന്നു അത്. മകളുടെ ആ ആഗ്രഹം സഫലമാക്കാൻ മാതാപിതാക്കൾ തന്നെ രംഗത്തിറങ്ങുകയാണ്. വന്ദനയുടെ വിവാഹ ചെലവുകൾക്കായി കരുതി വച്ചിരുന്ന പണം...

കബാലിയും പടയപ്പയും വിളയാട്ടം തുടരുന്നു; നാട്ടുകാർ ഭീതിയിൽ

തൃശൂർ: കബാലിയും പടയപ്പയും വെറും സിനിമാപ്പേരുകൾ മാത്രമല്ല, നാട്ടിലിറങ്ങി ഭീതി പടർത്തുന്ന കാട്ടാനകളാണ്. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ പരിഭ്രാന്തി പരാതി കബാലിയുടെ വിളയാട്ടം. ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ ആനമല റോഡിൽ കബാലി...

Breaking

‘നിർദ്ദേശം സ്വീകരിക്കുന്നോ അതോ യുദ്ധം വേണോ ?; തെരഞ്ഞെടുക്കുന്നത് യുദ്ധമാണെങ്കിൽ അമേരിക്കയ്ക്ക് മേല്‍ തീമഴ പെയ്യിക്കും’: മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി

ടെഹ്‌റാന്‍: എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കാനുള്ള  ഇറാന്റെ രണ്ടുദിവസത്തെ നിര്‍ദ്ദേശം സ്വീകരിക്കാന്‍...

എസ്‌ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാം ജഡ്ജിയും രാജിവെച്ചു

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ എസ്‌ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി...

കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം

തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ  എഥനോൾ ചേർത്ത...

മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോ​ഗം

മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....
spot_imgspot_img