Forest
കർണാടക വനത്തിൽ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; വേട്ടക്കാരെന്ന് വനംവകുപ്പ്, നിഷേധിച്ച് കുടുംബം, പ്രദേശത്ത് സംഘർഷാവസ്ഥ
ബംഗളൂരു : കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിലെ ഹനൂർ ഫോറസ്റ്റ് റേഞ്ചിൽ വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ, നാട്ടുകാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും...
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കുന്നു ; പ്രവേശനം ഫെബ്രുവരി 28 മുതല്‍
തൃശൂർ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 28...
മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ട്, രാത്രിയിൽ 200 പേർ കുടുങ്ങി; അതിശക്ത മഴയിൽ രക്ഷാപ്രവർത്തനം
ബത്തേരി : വ്യായഴാഴ്ച വൈകുന്നേരം മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ ഇരുനൂറോളം പേരെ കനത്ത മഴയെ അവഗണിച്ച് രക്ഷപ്പെടുത്തി. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വ്യാഴാഴ്ച രാത്രി 12.15ന് തുടങ്ങിയ...
കബാലിയും പടയപ്പയും വിളയാട്ടം തുടരുന്നു; നാട്ടുകാർ ഭീതിയിൽ
തൃശൂർ: കബാലിയും പടയപ്പയും വെറും സിനിമാപ്പേരുകൾ മാത്രമല്ല, നാട്ടിലിറങ്ങി ഭീതി പടർത്തുന്ന കാട്ടാനകളാണ്. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ പരിഭ്രാന്തി പരാതി കബാലിയുടെ വിളയാട്ടം. ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ ആനമല റോഡിൽ കബാലി...

