സ്വന്തം ലേഖകൻ
6501 POSTS
Exclusive articles:
കുറഞ്ഞ വരുമാനക്കാര്‍ക്ക് ഭവന വായ്പ ; 25 വര്‍ഷം കാലാവധി : പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കായി 'എസ്.ഐ.ബി ആശിര്‍വാദ്' ഭവന വായ്പ പദ്ധതി അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കുറഞ്ഞത് 4.80 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെയും 20,000 രൂപ വരെ...
ടി20 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് മുംബൈ ഡബ്ബാവാലകൾ
യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് ആശംസകൾ അറിയിച്ച് മുംബൈയിലെ പ്രമുഖ ഡബ്ബാവാലകൾ. ടീം ഇന്ത്യയുടെ ജേഴ്സി ധരിച്ചു കൊണ്ടായിരുന്നു അവർ വിജയാശംസകൾ...
കോംഗ്സ്ബെര്‍ഗ് മാരിടൈം കൊച്ചിയിൽ : കപ്പൽ നിർമ്മാണ മേഖലയിൽ കേരളത്തിന് ഗുണകരമാവും
33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള പ്രമുഖ നോർവീജിയൻ മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് മാരിടൈം കേരളത്തിലും പ്രവർത്തമാരംഭിച്ചു. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ...
ലക്ഷദ്വീപ് – മംഗളൂർ അതിവേഗ കപ്പല്‍ : സർവ്വീസ് പുനരാരംഭിച്ചത് സന്ദർശകർക്ക് ആവേശമാകുന്നു
കോവിഡ് സമയത്ത് നിര്‍ത്തിവെച്ച ലക്ഷദ്വീപ് - മംഗളൂർ അതിവേഗ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിച്ചത് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ആവേശമുണർത്തുകയാണ്.ലക്ഷദ്വീപില്‍ നിന്നുള്ള അതിവേഗ കപ്പലായ 'എം.എസ്.വി പരളി' യാത്രക്കാരുമായി വ്യാഴാഴ്ചയാണ് വീണ്ടും മംഗലാപുരം...
വേലിയേറ്റ വെള്ളപ്പൊക്കം :ബദല്‍ നയങ്ങള്‍ അനിവാര്യം
തിരുവനന്തപുരം : വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്ന വൈപ്പിന്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക തലത്തിലെ ആസുത്രണം അനിവാര്യമെന്ന്്തിരുവനന്തപുരത്ത് നടന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മാതൃകാ പുരധിവാസ പദ്ധതി പ്രദേശവാസികളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞാലെവൈപ്പിന്റെ...
Breaking
‘ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ല’; ഹോട്ടലുകള്‍ക്ക് നല്കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി : ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പോലീസിന് അധികാരമില്ലെന്ന് വ്യക്തമാക്കി...
യുഡിഎഫ് യോഗം ചേരാത്തത് എന്തെന്ന് കൺവീനർക്ക് അറിയില്ല; ‘ചെയർമാനോട് ചോദിക്കണം’ – മുഖ്യമന്ത്രിയ്ക്കെതിരെ അതൃപ്തി വീണ്ടും പരസ്യമാക്കി അടൂർ പ്രകാശ്
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഉന്നയിച്ച വിമർശനങ്ങളിലും അഭിപ്രായങ്ങളിലും ഉറച്ച്...
‘പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു’; ഡോക്ടര്‍ ജോണ്സണ് കെ വര്‍ഗീസിനെതിരെ അറസ്റ്റിലായ യുവനടിയുടെ മൊഴി
കൊച്ചി: ലൈംഗിക പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഡോക്ടര്‍ ജോണ്സണ് കെ...
‘അധികാരത്തിൽ വന്നാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിൻ്റെ ആഗോള തലസ്ഥാനമാക്കും’: അഖിലേഷ് യാദവ്
ലഖ്നൗ: സമാജ്വാദി പാർട്ടി (എസ്.പി) അധികാരത്തിലെത്തിയാൽ അയോദ്ധ്യയെ സനാതന തീർത്ഥാടനത്തിന്റെ ആഗോള...


