സ്വന്തം ലേഖകൻ
6168 POSTS
Exclusive articles:
ആകാശവീഥിയിൽ ഇതെന്തെല്ലാമാണ് നടക്കുന്നത്? ; പറക്കൽ യോഗ്യത സർട്ടിഫിക്കറ്റില്ലാതെ സർവ്വീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ!
ന്യൂഡൽഹി : പറക്കാനുള്ള യോഗ്യത സർട്ടിഫിക്കറ്റ് (എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ്) ഇല്ലാതെ സർവ്വീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് 110,350 ഡോളർ (ഏകദേശം ഒരു കോടി രൂപ) പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ....
‘പാഠപുസ്തകം നേരത്തെ എത്തിക്കുന്നത് തുഗ്ലക്ക് പരിഷ്‌ക്കാരമാണോ?’; രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വി ശിവന്‍കുട്ടി
തിരുവനന്തപുരം : അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്നതിനെ വിമര്‍ശിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷയ്ക്ക് മുന്‍പ് പുസ്തകം കിട്ടാത്തതിനാല്‍...
‘പണ്ടൊക്കെ എഴുത്തോലയില്‍ ആയിരുന്നു കുട്ടികള്‍ പഠിച്ചോണ്ടിരുന്നത്, എന്തെല്ലാം തുഗ്ലക് പരിഷ്ക്കാരങ്ങളാണ്’ – പാഠപുസ്തകങ്ങളും യൂണിഫോമുകളും നേരത്തെ നൽകിയതിൽ വിചിത്ര വാദവുമായി രമേശ് ചെന്നിത്തല
ആലപ്പുഴ : അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാര്‍ത്ഥികൾക്ക് നേരത്തെ നൽകിയതിൽ വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രി ശിവൻകുട്ടിയേയും വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒമ്പതാം ക്ളാസിലെ കുട്ടി ജയിച്ചോ എന്ന്...
പ്രധാനമന്ത്രി ഇന്ന് ‘സേവാ തീർത്ഥി’ലേക്ക് ; ഓഫീസ് ഉൾപ്പെടുന്ന സെന്‍ട്രല്‍ വിസ്ത സമുച്ചയങ്ങൾ മോദി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ ഓഫീസിലേക്ക് മാറും. സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ നിന്നാണ് സേവാ തീർത്ഥ് എന്ന പുതിയ ഓഫീസിലേക്ക് മാറുന്നത്. സേവാ തീർത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്....
36 വർഷത്തിനു ശേഷം ബംഗ്ലാദേശിന് പുരുഷ പ്രധാനമന്ത്രി ; അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ്റെ ബിഎൻപി
ധാക്ക : 36 വർഷത്തിനു ശേഷം ബംഗ്ലാദേശിലെ ആദ്യത്തെ പുരുഷ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി താരിഖ് റഹ്മാൻ. ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയ്ക്ക് വൻ വിജയം. 2024-ലെ ജനകീയ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന...
Breaking
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന്...
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...


