സ്വന്തം ലേഖകൻ
6489 POSTS
Exclusive articles:
കൈവിരലിൽ മഷി പുരളാൻ ഇനി 14 ദിവസം! ; സംസ്ഥാനത്ത് 2.7 കോടി വോട്ടർമാർക്കു മുന്നിൽ സമ്മതിദാന അവകാശത്തിനായി 890 സ്ഥാനാർത്ഥികൾ
തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത ചൂടിനെ വകഞ്ഞുമാറ്റി തെരഞ്ഞെടുപ്പ് ചൂടിൻ്റെ മൂർദ്ധന്യത്തിലേക്ക് കടന്നുകയറിയിരിയ്ക്കുകയാണ് സ്ഥാനാർത്ഥികൾ. ജനം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി 14 ദിവസം മാത്രം. അതിന് മുൻപെ ജനഹിതം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ...
ജാഗ്രത!, കോവിഡിന്റെ പുതിയ മുഖം ‘സിക്കാഡ’ അമേരിക്കയിൽ പടരുന്നു; വാക്സിനുകളെയും തോൽപ്പിക്കുന്ന അതിതീവ്ര വകഭേദമെന്ന് റിപ്പോർട്ട്
വാഷിങ്ടൺ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളിൽ നിന്ന് ഒരു പരിധി വരെ ലോകം മുക്തമാകാൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ നിന്ന് വീണ്ടുമിതാ ആശങ്കാജനകമായ ഒരു വാർത്ത വരുന്നു. അമേരിക്കയിലുടനീളം ‘സിക്കാഡ വേരിയന്റ്’ (BA.3.2)...
ഇറാൻ – ഇസ്രയേൽ സംഘർഷം : മുഖ്യമന്ത്രിമാരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡൽഹി : ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുൻകരുതൽ നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കൂടിക്കാഴ്ച. യോഗത്തിൽ സംസ്ഥാനങ്ങളിലെ...
‘ഔദ്യോഗിക നോട്ടീസിലെ ബിജെപി സീൽ നിസ്സാരമല്ല’; പ്രതികരിച്ചവർക്കെതിരെയുള്ള പോലീസ് നടപടിയിൽ അപലപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഔദ്യോഗിക നോട്ടീസിൽ ബിജെപിയുടെ സീൽ പതിഞ്ഞത് അവിശ്വസനീയവും നിർഭാഗ്യകരവുമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിഇഒയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെ...
ഒരു ബൂത്തിലെ മുഴുവൻ മുസ്ലീം വോട്ടർമാരെയും ഒഴിവാക്കി; ബംഗാളിൽ വിവാദമായി ബാസിർഹട്ട് മണ്ഡലം
കൊൽക്കത്ത : പശ്ചിമ ബംഗാളിലെബാസിർഹട്ട് നോർത്ത് നിയമസഭാ മണ്ഡലത്തിൽ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയെച്ചൊല്ലി കനത്ത വിവാദം കൊഴുക്കുന്നു. വോട്ടർ പട്ടികയിൽ നിന്നും ഒരു ബൂത്തിലെ 340 വോട്ടർമാരെ ഒറ്റയടിക്ക് നീക്കം ചെയ്തതായാണ് ആരോപണം....
Breaking
മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോഗം
മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....
‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി
കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...
സൗദി ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം; ക്രൂയിസ് മിസൈലുകൾ തകർത്തെന്ന് അറബ് സഖ്യസേന
റിയാദ് : റിയാദ് ഉൾപ്പെടെയുള്ള സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട്...
വയനാട്ടിലേക്ക് അതിവേഗ റെയിൽ, കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് 35 മിനുട്ടിൽ എത്താം, 20 കി.മീ നീളത്തിൽ ഇരട്ട തുരങ്കങ്ങൾ; വിശദീകരിച്ച് ഇ ശ്രീധരൻ
കൽപ്പറ്റ : വയനാട്ടിലേക്ക് അതിവേഗ റെയിൽപാത എത്തുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ....


