സ്വന്തം ലേഖകൻ
6491 POSTS
Exclusive articles:
‘2014-ൽ അസമിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകേണ്ട താൻ എങ്ങനെ 2021-ൽ ബി.ജെ.പി മുഖ്യമന്ത്രിയായി’ – കഥയിങ്ങനെയെന്ന് ഹിമന്ത ബിശ്വ ശർമ്മ
ദിസ്പുർ : ഹിമന്ത ബിശ്വ ശർമ്മ ഇപ്പോൾ ബിജെപിയുടെ അസം മുഖ്യമന്ത്രി. 2021- ൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതാണ്. ഇതിന് മുൻപെ താൻ അസമിൻ്റെ മുഖ്യമന്ത്രിയാവേണ്ടതായിരുന്നു എന്നാണ് ഹിമന്ത ബിശ്വ ശർമ്മ പറയുന്നത്....
സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ! ; യുവതിയുടെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ്
ബംഗളൂരു : കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തിയതായി പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതനായ ഒരാൾ പണം ആവശ്യപ്പെട്ട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായാണ്...
രശ്മിക മന്ദാന – വിജയ് ദേവരകൊണ്ട വിവാഹം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ ; ചടങ്ങുകളിൽ ഫോണുകൾക്ക് കർശന നിരോധനം
ഹൈദരാബാദ് : തെലുങ്ക് താരജോഡികളായരശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം ഫെബ്രുവരി 26-ന് നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാഹത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ...
ഇറാൻ ബന്ധമുള്ള മൂന്ന് കപ്പലുകൾ മുംബൈ തീരത്ത് പിടിച്ചെടുത്ത് ഇന്ത്യ ; പിടിയിലായത് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ എണ്ണക്കപ്പലുകളെന്ന് റിപ്പോർട്ട്
(Photo Courtesy : Chyno News/X)മുംബൈ : ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്തിന് സമീപം ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ മ എണ്ണക്കപ്പലുകളാണ് ഇന്ത്യ പിടിച്ചെടുത്തതെന്നാണ് വിവരം. അനധികൃതമായ...
അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നവകേരള സർവ്വെ റദ്ദാക്കി ഹൈക്കോടതി ; പ്രതിപക്ഷത്തിന് ആശ്വാസം
കൊച്ചി : സംസ്ഥാന സർക്കാർ നടത്തിവരുന്ന നവകേരള സർവ്വെ കേരള ഹൈക്കോടതി റദ്ദാക്കി. സർവ്വെക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ...
Breaking
എസ്ഐആര്: ബംഗാള് ട്രൈബ്യൂണലില് നിന്നും നാലാം ജഡ്ജിയും രാജിവെച്ചു
കൊല്ക്കത്ത : പശ്ചിമബംഗാള് എസ്ഐആര് ട്രൈബ്യൂണലില് നിന്നും ഒരു ജഡ്ജി കൂടി...
കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം
തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ ചേർത്ത...
മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോഗം
മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....
‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി
കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...


