സ്വന്തം ലേഖകൻ
6224 POSTS
Exclusive articles:
കേരളത്തിൽ അഗ്രിനെക്സ്റ്റ് പദ്ധതി വരുന്നു ; കർഷകരെ ‘സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുക ലക്ഷ്യം
തിരുവനന്തപുരം : കേരളത്തിൽ അഗ്രിനെക്സ്റ്റ് പദ്ധതിക്ക് തുടക്കമാകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ നേതൃത്വത്തിൽസംസ്ഥാനത്തെ കര്‍ഷക സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കര്‍ഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷിക ഉത്പാദന സംഘടനകള്‍(എഫ്പിഒ) എന്നിവരായിരിക്കും ഗുണഭോക്താക്കൾ.സംസ്ഥാനത്തെ...
ഡൽഹിയിലെ വായു മലിനീകരണം : പഞ്ചാബിനും ഹരിയാനയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി : ഡൽഹിയിലെ വായുഗുണനിലവാരം ദിനംപ്രതി അതിമോശാവസ്ഥയിലേക്ക് നീങ്ങുന്നതിൽ പഞ്ചാബ്, ഹരിയാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുകയും പുകമഞ്ഞിന്റെ പിടിയിലാവുകയും ചെയ്ത സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളിലേയും...
കുവൈറ്റിൽ എണ്ണഖനന കേന്ദ്രത്തിൽ അപകടം: രണ്ടു മലയാളികൾക്ക് ജീവഹാനി
(Symbolic Image )കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍...
പിഎം ശ്രീ പദ്ധതി : തുടർ നടപടികൾ നിർത്തിവെക്കാൻ കേന്ദ്രത്തിന് കത്തയച്ച് കേരളം
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും...
തദ്ദേശ തെരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്തിയേക്കും
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയ്യതികളിൽ മാറ്റം വരുത്താൻ ആലോചന. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനുള്ള തീരുമാനത്തിലേക്കാണ് വിദ്യാഭ്യാസ...
Breaking
കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം
തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...
കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾ പൂർണ്ണമായി തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്; മാറ്റം വരുത്തിയ ഫോം 6-ന് അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി, കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
ന്യൂഡൽഹി : സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളുടെ ഭാഗമായിഫോം 6-ൽ കൊണ്ടുവന്ന...
പാലിയേക്കര ടോൾ പ്ലാസയിൽ ബാരിയര്‍ ഫ്രീ ടോള്‍ നടപ്പിലാക്കാൻ നിർദ്ദേശം; വാഹനങ്ങൾ തടയാതെ ടോള്‍ പിരിവ് നടത്താം, ഗതാഗത കുരുക്കിന് പരിഹാരവുമാകും
തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ബാരിയര്‍ ഫ്രീ ടോള്‍ നടപ്പിലാക്കുന്ന...


