സ്വന്തം ലേഖകൻ
6225 POSTS
Exclusive articles:
കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ് എത്തിയേക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. മുൻപ് ശബരിമല സ്പെഷ്യൽ ഓഫീസറായി കെ ജയകുമാർ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റ്...
3 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ എന്ന ലക്ഷ്യത്തിലേക്ക് കുടുംബശ്രീ ; 5400 കോടി രൂപ സാധാരണക്കാരുടെ വീടുകളിൽ അധിക വരുമാനം സൃഷ്ടിക്കുമെന്ന് കണക്ക്
തിരുവനന്തപുരം : മൂന്ന് ലക്ഷം സ്ത്രീകൾക്ക് 2025-26 അവസാനിക്കുമ്പോൾ തൊഴിൽ നൽകുകയെന്ന ലക്ഷ്യം പൂർത്തികരിക്കാനൊരുങ്ങി കുടുംബശ്രീ. 'ഓണത്തിന് ഒരു ലക്ഷം തൊഴിൽ' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചത് ഇപ്പോൾ 'പുതുവത്സരത്തിന് രണ്ട് ലക്ഷം...
അമേരിക്കയിൽ അടച്ചുപ്പൂട്ടൽ 39-ാം ദിവസത്തിലേക്ക് ; വ്യോമയാന മേഖലയിലും പ്രതിസന്ധി, 1200 ലേറെ സർവ്വീസുകൾ റദ്ദാക്കി
വാഷിങ്ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ 39-ാം ദിവസത്തേക്ക് കടന്നതോടെ വ്യോമയാന മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിമാന സർവ്വീസുകൾ നിരന്തരമായി താളംതെറ്റിത്തുടങ്ങി. 1,200ൽ അധികം വിമാന സർവ്വീസുകളാണ് വെള്ളിയാഴ്ച മാത്രം നിർത്തലാക്കിയത്. എയർട്രാഫിക്...
എറണാകുളം – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; യാത്രാസമയം 8.40 മണിക്കൂര്‍
കൊച്ചി: എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. എറണാകുളം...
തലസ്ഥാന നഗരിയിലും മെട്രോ റെയില്‍ വരുന്നു; ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം
തിരുവനന്തപുരം : തിരുവനന്തപുരത്തും ഇനി താമസമില്ലാതെ മെട്രോ ഓടും. മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ്...
Breaking
മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം
തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച് അനിശ്ചിതകാല സമരം തുടർന്ന് കേരള...
കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം
തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...
കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾ പൂർണ്ണമായി തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്; മാറ്റം വരുത്തിയ ഫോം 6-ന് അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി, കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
ന്യൂഡൽഹി : സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളുടെ ഭാഗമായിഫോം 6-ൽ കൊണ്ടുവന്ന...


