സ്വന്തം ലേഖകൻ
6243 POSTS
Exclusive articles:
ചൈനയിലേക്ക് ഇനി നേരിട്ട് പറക്കാം ; 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിമാന സർവ്വീസുകൾ പുന:രാരംഭിച്ചു
ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി പുന:രാരംഭിച്ച് ഇന്ത്യയും ചൈനയും. കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് ഇന്ന് ആദ്യ വിമാനം പറന്നുയർന്നു. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ട് നവംബർ...
കോട്ടയത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; അച്ഛനും മറ്റ് രണ്ട് പേരും കസ്റ്റഡിയിൽ
കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം. ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെ അരലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ വാങ്ങാൻ...
‘അനുപൂരക പദ്ധതി’ക്ക് 93.4 കോടി രൂപ അനുവദിച്ച് മന്ത്രി കെ എൻ ബാലഗോപാൽ ; അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുക ലക്ഷ്യം
തിരുവനന്തപുരം : സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്) യുടെ പ്രധാന ഭാഗമായ 'അനുപൂരക പോഷക പദ്ധതി'ക്ക് 93.4 കോടി രൂപ അനുവദിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.കുട്ടികളുടെയും അമ്മമാരുടെയും...
ഝാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV
(പ്രതീകാത്മക ചിത്രം)ചൈബാസ : ഝാർഖണ്ഡിൽ ചൈബാസയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്ഐവി രോഗബാധ. ജനിതക രോഗമായ തലാസീമിയ ബാധിതരായ കുട്ടികൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. വാർത്ത പുറത്തു വന്നയുടൻ...
‘ഫാർമ കമ്പനികളിൽ നിന്ന് ബിജെപി 945 കോടി രൂപ വാങ്ങി’: ചുമ മരുന്ന് വിവാദത്തിനിടെ ഗുരുതര ആരോപണവുമായി ദിഗ്‌വിജയ് സിങ്
കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 26 കുട്ടികൾ മരിച്ച സംഭവം വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ബിജെപിക്ക്...
Breaking
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു
തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...
ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...


