Friday, October 9, 2026

സ്വന്തം ലേഖകൻ

6245 POSTS

Exclusive articles:

‘ഹിജാബ് വിഷയം അവസാനിപ്പിച്ചിട്ടും മാനേജ്മെൻ്റിന് പ്രത്യേക അജണ്ട ; രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം വേണ്ട’: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : കൊച്ചി പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചതാണ്. എന്നിട്ടും  സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം...

ഹൃദയപൂർവ്വം! ആറുപേർക്ക് പുതുജീവനേകി അമൽ ബാബു ; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എത്തിക്കുന്ന ഹൃദയം മലപ്പുറത്തുകാരന്

തിരുവനന്തപുരം: കേരളം വീണ്ടും അവയവ ദാനത്തിലൂടെ ജീവദാനത്തിനൊരുങ്ങുന്നു. മസ്തിഷ്ക്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ (25)​ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് വഴിയാണ് കൊച്ചിയിൽ എത്തിക്കുക....

‘പിതാവിൻ്റെ ഓർമ്മ ദിനത്തില്‍ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കി ; തെരഞ്ഞെടുപ്പ് കഴിയട്ടെ എല്ലാം തുറന്ന് പറയും’- ചാണ്ടി ഉമ്മന്‍

കോട്ടയം : യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരെ ആരോപണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം...

സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ച കേസ്: കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതി നിർദ്ദേശപ്രകാരം ആലുവ സൈബർ പോലീസിൽ ഹാജരായ ഗോപാലകൃഷ്ണന്റെ...

മെറ്റാ എഐയുടെ പുതിയ ശബ്ദമായി ദീപിക പദുക്കോൺ; ചാറ്റ് ചെയ്യുന്നത് ഇനി ഈ ശബ്ദത്തിൽ

മുംബൈ : മെറ്റാ എഐയുടെ പുതിയ ശബ്ദമായി മാറി ബോളിവുഡ് താരം ദീപിക പദുക്കോൺ. നിരവധി രാജ്യങ്ങളിൽ മെറ്റാ എഐയുമായുള്ള ചാറ്റിംഗ് ഇനി ദീപികയുടെ ശബ്ദത്തിലായിരിക്കും. സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു വീഡിയോയിലൂടെ...

Breaking

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
spot_imgspot_img