Friday, October 9, 2026

സ്വന്തം ലേഖകൻ

6246 POSTS

Exclusive articles:

വയനാടും എയിംസുമടക്കം സംസ്ഥാനത്തിൻ്റെ അടിയന്തര ആവശ്യങ്ങളിൽ പ്രധാനമന്ത്രിയുമായി  കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡൽഹി : സംസ്ഥാനത്തിൻ്റെ അതിഗൗരവമായ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച...

‘സ്വർണപ്പാളി വിവാദം ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാട്ടാൻ, ദേവസ്വം ബോർഡിന് വീഴ്ച്‌ചയുണ്ടായിട്ടില്ല’ : പിണറായി വിജയൻ

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദം ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാട്ടാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ഗൂഢാലോചനയിൽ പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ എന്നും പറഞ്ഞ മുഖ്യമന്ത്രി,...

മരിയ കൊറീന മചാഡോ ‘സമാധാനത്തിൻ്റെ വെള്ളരിപ്രാവ്!’ ; സമാധാനത്തിനുള്ളനൊബേൽ പ്രൈസ്  വെനസ്വലയുടെ പ്രതിപക്ഷ നേതാവിന്

2025ലെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വലയുടെ ജനാധിപത്യ പ്രവർത്തകയും പ്രതിപക്ഷ നേതാവുമാണ് മരിയ കൊറീന മചാഡോ. രാജ്യത്തെ ജനാധിപത്യ പോരാട്ടമാണ് മരിയയെ പുരസ്‌ക്കാരത്തിന് അർഹയാക്കിയത്."വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ...

‘വായ്പയെടുത്തതിന്റെ പേരിൽ ഇനി കിടപ്പാടം നഷ്ടപ്പെടില്ല’;  ഏക കിടപ്പാടം സംരക്ഷണ ബിൽ നിയമസഭ പാസാക്കി, വ്യവസ്ഥകൾ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് ജപ്തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക്‌ സംരക്ഷണം നൽകുന്ന കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കേരള നിയമസഭ പാസാക്കി. ഏക കിടപ്പാടം പണയപ്പെടുത്തി വായ്‌പ എടുക്കുകയും...

ഇസ്ലാമാബാദിലെ യുഎസ് എംബസിയിലേയ്ക്ക് പ്രതിഷേധ മാർച്ച് ; വ്യാപക അക്രമം, രണ്ട് മരണം

(Photo Courtesy : X)ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ യു എസ് എംബസിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ വ്യാപക അക്രമം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും...

Breaking

രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
spot_imgspot_img