സ്വന്തം ലേഖകൻ
6246 POSTS
Exclusive articles:
അമീബിക്ക് മസ്തിഷ്ക ജ്വരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ സ്ത്രീ മരിച്ചു. പതിനൊന്ന് ദിവസത്തിനിടെ മൂന്ന് പേരാണ് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.അതേസമയം മിക്ക...
‘മോദിയുമായുള്ള കൂടിക്കാഴ്ച അവിശ്വസനീയം’ : നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോർ
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ കാലയളവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി...
അഫ്ഗാൻ മന്ത്രിയുടെ ഡൽഹിയിലെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്; അഫ്ഗാൻ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗപരമായ അവഗണന വെളിപ്പെടുത്തുന്ന നിലപാട്
ഡൽഹിയിൽ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഇത് ഉന്നത നയതന്ത്ര പരിപാടികളുടെ മാധ്യമ റിപ്പോർട്ടിംഗിലെ ലിംഗ പ്രാതിനിധ്യത്തെക്കുറിച്ച് ചോദ്യമുയർത്തുന്നതായി.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും മുത്തഖിയും...
കാബൂളിൽ എംബസി പുനഃസ്ഥാപിക്കാനുള്ള തിരുമാനവുമായി ഇന്ത്യ ; നടപടി താലിബാന്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍
ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ എംബസി പുന:സ്ഥാപിക്കാനുള്ള തീരുമാനവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.നാല് വർഷം മുൻപ്,...
‘മുനമ്പത്തെ ഭൂമി വഖഫ് അല്ല’: സിംഗിൾ ബെഞ്ച് നിലപാട് തിരുത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കൊച്ചി : മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് തിരുത്തി കൊണ്ടാണ് ഡിവിഷൻ ബെഞ്ചിൻ്റെ വിധി. മുമ്പ്, ഹൈക്കോടതി സിംഗിൾ ബെഞ്ച്...
Breaking
ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരെ തേടി സുര്‍ജിത് ഭവനിലെത്തി ഡൽഹി പോലീസ്, പള്ളികളിലെത്തിയും പങ്കെടുക്കരുതെന്ന് നിർദ്ദേശം
(Photo Courtesy: X)ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി...
രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...


