സ്വന്തം ലേഖകൻ
6246 POSTS
Exclusive articles:
സംസ്ഥാനത്ത് പൾസ് പോളിയോ നിർമ്മാർജ്ജന പരിപാടി ഇന്ന്
(Photo Courtesy : PRD,Kerala)തിരുവനന്തപുരം : സംസ്ഥാനത്ത് പോളിയോ വൈറസ് നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന്. അഞ്ച് വയസിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ...
റേഡിയേഷൻ തെറാപ്പിക്കും ഹോർമോൺ ചികിത്സയ്ക്കും വിധേയനായി ജോ ബൈഡൻ; രോഗവ്യാപനം തടയാനുള്ള നൂതനചികിത്സകൾ തുടരുന്നു
വാഷിങ്ടൺ : പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ച 83- കാരനായ യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ ചികിത്സയുടെ ഭാഗമായി റേഡിയേഷൻ തെറാപ്പിക്ക് വിധേയനാവുകയാണ്. റേഡിയേഷൻ ചികിത്സ അഞ്ച് ആഴ്ച നീണ്ടുനിൽക്കുമെന്നാണ് ഔദ്യോഗി...
മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ; സർക്കാരിനെതിരെ പ്രതിഷേധം
കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ആശുപത്രി വളപ്പിനകത്തു വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്....
ഓൺലൈൻ വാതുവെപ്പ് : കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ബെംഗളൂരു: അനധികൃത ഓൺലൈൻ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ,എംഎൽഎ കെ.സി. വീരേന്ദ്രപപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇഡിയുടെ ബെംഗളൂരു സോണൽ ഓഫീസ് നടത്തിയ പരിശോധനയിലാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. ചല്ലക്കെരെയിലെ രണ്ട് വ്യത്യസ്ത ലോക്കറുകളിൽ നിന്ന് 50.33 കോടി രൂപ വിലമതിക്കുന്ന 40...
ശബരിമല സ്വർണ്ണകവർച്ചയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് ; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, പത്ത് പ്രതികൾ വേറെയും
തിരുവനന്തപുരം : ശബരിമല സ്വർണകവർച്ചയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് ഉണ്ണികൃഷ്ണണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് ഇട്ടിട്ടുള്ളത്. ദ്വാരപാലകശിൽപ്പ പാളി,...
Breaking
ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരെ തേടി സുര്‍ജിത് ഭവനിലെത്തി ഡൽഹി പോലീസ്, പള്ളികളിലെത്തിയും പങ്കെടുക്കരുതെന്ന് നിർദ്ദേശം
(Photo Courtesy: X)ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി...
രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...


