Tuesday, October 13, 2026

സ്വന്തം ലേഖകൻ

6279 POSTS

Exclusive articles:

കണ്ണൂർ സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും

കണ്ണൂർ : കണ്ണപുരം സ്‌ഫോടന കേസില്‍ അറസ്റ്റ് ചെയ്ത പ്രതി അനൂപ് മാലിക്കിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സ്‌ഫോടനത്തിന് പിന്നാലെ ഒളിവില്‍ പോയ അനൂപ് മാലിക്കിനെ കാഞ്ഞങ്ങാട് നിന്നാണ് പിടികൂടിയത്....

രാഹുൽ മാങ്കൂട്ടത്തിൽ ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരായില്ല ; ലൈംഗികാരോപണത്തിൽ പരാതിക്കാരെ തേടി അന്വേഷണസംഘം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരാകാതെ രാഹുൽ മാങ്കൂട്ടത്തിൽ. ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു നിർദ്ദേശം.അതേസമയം, രാഹുൽ...

സർവ്വകലാശാലകളിലെ വിസി നിയമനം ; സെർച്ച് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ച് ജസ്റ്റിസ് സുധാൻഷു ദുലിയ

ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ച് ജസ്റ്റിസ് സുധാൻഷു ദുലിയ. രണ്ട് സർവ്വകലാശാലകൾക്കും പ്രത്യേകം പട്ടികയാണ്   തയ്യാറാക്കിയിട്ടുള്ളത്.സെർച്ച് കമ്മിറ്റി അംഗങ്ങളായി പരിഗണിക്കേണ്ടവരുടെ...

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ആഗസ്ത് 31 ന് തുറന്നു പ്രവർത്തിക്കും; സെപ്തംബർ 1 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും ഈ ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. നാളെയോടെ ആഗസ്റ്റിലെ റേഷൻ വിതരണവും സ്പെഷൽ അരിയുടെ വിതരണവും പൂർത്തിയാകും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ...

പുന്നമടയിൽ അലയൊലി തീർത്ത് നെഹ്റു ട്രോഫി വള്ളംകളി ; കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കൈകരുത്തിൽ വീയപുരം ചുണ്ടന് ജലരാജപട്ടം

ആലപ്പുഴ : 71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം ചുണ്ടന് (4:21:084) കന്നിക്കിരീടം. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ചതിൻ്റെ ആവേശം കൂടിയുണ്ട്...

Breaking

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...
spot_imgspot_img