സ്വന്തം ലേഖകൻ
6139 POSTS
Exclusive articles:
കാനഡക്ക് മേൽ ചുമത്തിയ 50 % തീരുവ ഉടനടി പിൻവലിച്ച് അമേരിക്ക ; വൈദ്യുതി സര്‍ചാര്‍ജ് 25 ശതമാനം കൂട്ടി കാനഡ തിരിച്ചടിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം
വാഷിംഗ്ടൺ : കാനഡയുടെ ലോഹങ്ങള്‍ക്കുമേല്‍ തീരുവ 50 ശതമാനമാക്കാനുള്ള നീക്കം നിര്‍ത്തിവച്ച് അമേരിക്ക. വൈദ്യുതി ചാര്‍ജ് 25 ശതമാനം കൂട്ടാനുള്ള കാനഡയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുവ ഉയര്‍ത്തല്‍ നീക്കത്തില്‍ നിന്ന് അമേരിക്ക ധൃതി...
ഡൽഹിയിൽ മുഖ്യമന്ത്രി – കേന്ദ്ര ധനമന്ത്രി കൂടിക്കാഴ്ച
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി കേരള ഹൗസില്‍ രാവിലെ 9 മണിക്കായിരുന്നു കൂടിക്കാഴ്ച. ധനമന്ത്രിക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഭാത ഭക്ഷണം. 50 മിനുട്ടോളം നീണ്ട...
മ്യാൻമറിലും തായ്‌ലൻഡിലും നിയമവിരുദ്ധ ജോലി തട്ടിപ്പ് ; 500 ലധികം ഇന്ത്യക്കാരെ മോചിപ്പിച്ചു
ന്യൂഡൽഹി : മ്യാൻമറിലും തായ്‌ലൻഡിലും വ്യാജ ജോലി വാഗ്ദാനങ്ങൾക്ക് ഇരകളായി കുടുങ്ങിപ്പോയ 266 ഇന്ത്യക്കാരെ മോചിപ്പിച്ചു. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച തിരിച്ചയച്ച 283 ഇന്ത്യക്കാർക്ക് പുറമെയാണിത്."തെക്കുകിഴക്കൻ...
പാക്കിസ്ഥാൻ ട്രെയിൻ റാഞ്ചൽ: 104 പേരെ മോചിപ്പിച്ചു ; കൂടുതൽ ബന്ദികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തീവ്രവാദികൾ പാസഞ്ചർ ട്രെയിൻ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി വെച്ചിരിക്കുന്ന നൂറുകണക്കിന് ആൾക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് സുരക്ഷാസേന. ചൊവ്വാഴ്ച രാത്രി വരെ, 26 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടെ 104...
2023-24 ൽ കേന്ദ്ര ആവിഷ്‌കൃത പദ്ധതിക്കുള്ള ഗ്രാന്റ് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല’ : വാദത്തില്‍ ഉറച്ച് സംസ്ഥാനം
തിരുവനന്തപുരം : 2023-24 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ആവിഷ്‌കൃത പദ്ധതിക്കുള്ള ക്യാഷ് ഗ്രാന്റ് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്ഥാനം. ആരോഗ്യ കേന്ദ്രങ്ങളില്‍ കേന്ദ്രം നിര്‍ദ്ദേശിച്ച...
Breaking
‘വിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്, പേര് വലിച്ചിഴക്കേണ്ടതില്ല.’ – മുഖ്യമന്ത്രി വി ഡി സതീശൻ; ഇനിയും സഞ്ചരിക്കുമെന്നും ആവർത്തനം
തിരുവനന്തപുരം : തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും...
ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയ അദാനി ഗ്രൂപ്പിൻ്റെ 5 കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; ഒത്തുതീർപ്പാക്കിയത് 1.5 കോടി രൂപ ഈടാക്കി
മുംബൈ: അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികൾക്കെതിരായി ആരംഭിച്ച നിയമനടപടികൾ അവസാനിപ്പിച്ച്...
പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം
കുമളി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ഇടുക്കി പൂപ്പാറ...


