Wednesday, September 23, 2026

സ്വന്തം ലേഖകൻ

6138 POSTS

Exclusive articles:

നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ്  ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

തിരുവനതപുരം : മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞ് ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകർ. ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയര്‍മാനുമായിരുന്ന പി. ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ...

ഹൃദ്യം പദ്ധതിയിൽ 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ ലഭിച്ചു

തിരുവനന്തപുരം : ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങൾക്ക്...

ആറ്റുകാൽ പൊങ്കാലയ്ക്ക് നഗരമൊരുങ്ങി ; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം 3 മണിമുതല്‍ ആരംഭിക്കുമെന്ന് മേയർ

തിരുവനന്തപുരം : ആറ്റുകാല്‍  പൊങ്കാലയോടനുബന്ധിച്ച് എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായി മേയർ ആര്യാ രാജേന്ദ്രൻ. കുടിവെള്ളം/അന്നദാന വിതരണം നടത്തുന്നവര്‍ മുന്‍കൂട്ടി സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയത്...

ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വൻ നേട്ടം ; കോണ്‍ഗ്രസിന് തിരിച്ചടി.

'ന്യൂഡല്‍ഹി: ഹരിയാന മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍  ബി.ജെ.പിക്ക് വൻ മുന്നേറ്റം. പത്ത് കോര്‍പ്പറേഷനുകളിൽ ഒന്‍പതതും ബി.ജെ.പി. പിടിച്ചെടുത്തു. ഹരിയാണയില്‍ നിയമസഭാ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്‌. മുതിർന്ന കോണ്‍ഗ്രസ്...

കാനഡക്ക് മേൽ ചുമത്തിയ 50 % തീരുവ ഉടനടി പിൻവലിച്ച് അമേരിക്ക ; വൈദ്യുതി സര്‍ചാര്‍ജ് 25 ശതമാനം കൂട്ടി കാനഡ തിരിച്ചടിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം

വാഷിംഗ്ടൺ : കാനഡയുടെ ലോഹങ്ങള്‍ക്കുമേല്‍ തീരുവ 50 ശതമാനമാക്കാനുള്ള നീക്കം നിര്‍ത്തിവച്ച് അമേരിക്ക. വൈദ്യുതി ചാര്‍ജ് 25 ശതമാനം കൂട്ടാനുള്ള കാനഡയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുവ ഉയര്‍ത്തല്‍ നീക്കത്തില്‍ നിന്ന് അമേരിക്ക ധൃതി...

Breaking

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം

കുമളി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.  ഇടുക്കി പൂപ്പാറ...
spot_imgspot_img