സ്വന്തം ലേഖകൻ
6141 POSTS
Exclusive articles:
സിനിമാ സമരത്തിൽ നിന്ന് പിൻമാറണമെന്ന് ചേമ്പറിനോട് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം : സിനിമാ സമരത്തിൽ നിന്നും പിൻമാറണമെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരവുമായി മുന്നോട്ട് പോകരുതെന്നും പ്രശ്ന വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ...
മൂന്ന് പതിറ്റാണ്ടിന് ശേഷം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് വീണ്ടും കൊല്ലം നഗരം ഒരുങ്ങി; ഇന്ന് തുടക്കം,
കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച കൊല്ലത്ത് തുടക്കമാകും. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള ഇടമാണ്...
ഒന്നര വയസുകാരിയെ അമ്മ ലൈംഗിക പീഡിപ്പിച്ചെന്ന് അച്ഛൻ; ‘പരാതി വ്യാജമെങ്കിൽ കടുത്ത നടപടിയെന്ന് ഹൈക്കോടതി
തൃശൂർ : കൊടുങ്ങല്ലൂരിൽ ഒന്നര വയസുള്ള പെൺകുട്ടിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കുഞ്ഞിൻ്റെ അച്ഛൻ. ഒന്നരവയസു മാത്രം പരായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുഞ്ഞിൻ്റെ അച്ഛൻ പൊലീസിൽ നൽകിയ പരാതി. പിന്നാലെ...
ആശാ വര്‍ക്കർമാർക്ക് കഴിഞ്ഞ വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്ര വാദം തെറ്റ് ; തെളിവ് നിരത്തി സംസ്ഥാന ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : ആശാവര്‍ക്കേഴ്‌സിന് 2023 – 24 വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. കോ- ബ്രാന്‍ഡിങ്ങിന്റെ പേരില്‍ 2023- 24 ല്‍ 636.88 രൂപ കേന്ദ്രം...
15 ദിവസത്തിനിടെ 4 ദുബൈ യാത്ര; സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടി രന്യ റാവു അറസ്റ്റിൽ
ബംഗളൂരു : വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു ബംഗളൂരിൽ അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും ഡിആർഐ സംഘം പിടിച്ചെടുത്തത്. ദുബൈയിൽ നിന്ന് വരുന്ന...
Breaking
കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ...
രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല
:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...
‘വിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്, പേര് വലിച്ചിഴക്കേണ്ടതില്ല.’ – മുഖ്യമന്ത്രി വി ഡി സതീശൻ; ഇനിയും സഞ്ചരിക്കുമെന്നും ആവർത്തനം
തിരുവനന്തപുരം : തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും...
ഹിൻഡൻബർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയ അദാനി ഗ്രൂപ്പിൻ്റെ 5 കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; ഒത്തുതീർപ്പാക്കിയത് 1.5 കോടി രൂപ ഈടാക്കി
മുംബൈ: അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികൾക്കെതിരായി ആരംഭിച്ച നിയമനടപടികൾ അവസാനിപ്പിച്ച്...


