സ്വന്തം ലേഖകൻ
6225 POSTS
Exclusive articles:
കൊടകര കുഴൽപ്പണക്ക സ് വീണ്ടും അന്വേഷിക്കാൻനിർദ്ദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ സംസ്ഥാന സര്‍ക്കാർ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നൽകി. കേസിൽ പുനരന്വേഷണം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദ്ദേശത്തിന് തൊട്ട് പിന്നാലെയാണ്...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് : വീണ്ടും വെട്ടിലായി കോൺഗ്രസ് ; സരിനെ പിന്തുണച്ച് മണ്ഡലം സെക്രട്ടറിയും ഭാര്യ പഞ്ചായത്തംഗവും രംഗത്ത്
പാലക്കാട്: കോൺഗ്രസിനെ വെട്ടിലാക്കി പഞ്ചായത്തംഗവും മണ്ഡലം സെക്രട്ടറിയായ ഭർത്താവും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു. പിരായിരി പഞ്ചായത്ത് അംഗം സിതാര ശശിയും ഭർത്താവും മണ്ഡലം സെക്രട്ടറിയുമായ ജി ശശിയുമാണ് സരിന്...
‘ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു കൊടകരയിലെ കുഴൽപ്പണം’ – മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പാലക്കാട് തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടിയായേക്കും
തൃശൂര്‍: ഉപതെരഞ്ഞെടുപ്പുകൾ മുന്നിൽ വന്ന് നിൽക്കെ കൊടകരകുഴല്‍പ്പണ കേസിൽമുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ബിജെപിക്ക് തിരിച്ചടിയായേക്കും. കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും ബിജെപി മുൻ ഓഫീസ്...
ദീപാവലിത്തിരക്കു പരിഹരിക്കാൻ 58 പ്രത്യേക ട്രെയിൻ ; 272 അധിക സർവ്വീസുമായി ദക്ഷിണ റെയിൽവേ
തിരുവനന്തപുരം ': ദീപാവലി ആഘോഷവേളയിലെ യാത്രാത്തിരക്കു കണക്കിലെടുത്ത്, തിരക്കേറിയ പാതകളിൽ കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ദീപാവലിക്കാലത്ത് 58 പ്രത്യേക ട്രെയിനുകൾ 272 സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പിൽ...
4ജിയില്‍ മുന്നേറി ബിഎസ്എന്‍എല്‍; രാജ്യവ്യാപകമായി 50000 ടവറുകള്‍
ന്യൂഡൽഹി : 4ജി സേവനങ്ങളിലേക്കുള്ള ബിഎസ്എൻഎല്ലിന്റെ പരിവർത്തനം അതിവേഗത്തിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 50000 ടവറുകൾ സ്ഥാപിച്ചതായി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിലുള്ള നാഴികക്കല്ലാകുന്ന നേട്ടമാണിതെന്ന് കേന്ദ്രസർക്കാർ...
Breaking
മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം
തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച് അനിശ്ചിതകാല സമരം തുടർന്ന് കേരള...
കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം
തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...
കാപ്പാ കേസ് പ്രതി ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദങ്ങൾ പൂർണ്ണമായി തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്; മാറ്റം വരുത്തിയ ഫോം 6-ന് അനുമതി നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി, കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
ന്യൂഡൽഹി : സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികളുടെ ഭാഗമായിഫോം 6-ൽ കൊണ്ടുവന്ന...


