Tuesday, October 6, 2026

സ്വന്തം ലേഖകൻ

6228 POSTS

Exclusive articles:

ആനയെ എഴുന്നെള്ളിക്കുന്നത് മനുഷ്യൻ്റെ അഹന്ത, കഴിയുമെങ്കിൽ തിമിംഗലത്തെ കൊണ്ടുവരുമായിരുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി ; നവംബർ 4 ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും

കൊച്ചി : ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും...

കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്കും എത്തിയെങ്കിൽ അപമാനകരം – ബിനോയ്‌ വിശ്വം

തിരുവനന്തപുരം : എൽ.ഡി.എഫിലെ രണ്ട് എം.എൽ.എമാർക്ക് 100 കോടി കൈക്കൂലി ഓഫർ ചെയ്ത് എൻ.സി.പി. പാളയത്തിൽ എത്തിക്കാൻ തോമസ് കെ. തോമസ് എം.എൽ.എ. ശ്രമിച്ചെന്ന ആരോപണത്തിൽ രൂക്ഷമായി പ്രതികരിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി...

55-ാമത് ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു; ‘സ്വതന്ത്ര്യ വീർ സവർക്കർ’ ഉദ്ഘാടന ചിത്രം

ഇന്ത്യ അന്താരാഷ്ട്ര  ചലച്ചിത്രോത്സവം - IFFI-യുടെ 55-ാം പതിപ്പിൽ പ്രധാന വിഭാഗമായ ഇന്ത്യൻ പനോരമയിൽ , പ്രദർശിപ്പിക്കുന്ന 25 ഫീച്ചർ ഫിലിമുകളുടെയും 20 നോൺ-ഫീച്ചർ ഫിലിമുകളുടെയും പട്ടിക പ്രഖ്യാപിച്ചു.  384 സമകാലിക ഇന്ത്യൻ ഫീച്ചർ...

ആധാറിനെ പുകഴ്ത്തി നൊബേല്‍ പുരസ്‌കാര ജേതാവ്

ആധാര്‍ ജനങ്ങള്‍ക്ക് ഒരു അതുല്യ തിരിച്ചറിയല്‍രേഖയാണെന്ന് 2018 ലെ സാമ്പത്തിക ശാസ്ത്ര നോബേല്‍ പുരസ്‌കാര ജേതാവ് പോള്‍ റോമര്‍. ഇന്ത്യയുടെ ആധാര്‍ സംവിധാനത്തെ ആഗോളതലത്തില്‍ സുപ്രധാന സാങ്കേതിക കണ്ടുപിടുത്തങ്ങളിലൊന്നെന്ന പരാമര്‍ശത്തോടെ അദ്ദഹം പ്രശംസിച്ചു....

ആരോഗ്യസേവനം വെല്ലുവിളികള്‍ നിറഞ്ഞത് : രാഷ്ട്രപതി

റായ്പൂര്‍: മെഡിക്കല്‍ പ്രൊഫഷണലുകളുടെ ജോലി അങ്ങേയറ്റം ഉത്തരവാദിത്വം നിറഞ്ഞതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. അവരുടെ തീരുമാനങ്ങള്‍ പലപ്പോഴും ജീവന്‍ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്ന നിലയില്‍, പലപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ...

Breaking

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...

മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം

തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച്  അനിശ്ചിതകാല സമരം തുടർന്ന് കേരള...
spot_imgspot_img