Thursday, October 8, 2026

സ്വന്തം ലേഖകൻ

6238 POSTS

Exclusive articles:

പെട്രോൾ പമ്പ് തുടങ്ങാൻ എ.ഡി.എമ്മിന് കൈക്കൂലി: വിജിലൻസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ടി.വി. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്...

ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു; സർവ്വീസ്‌ പെൻഷൻകാർക്ക് ഒരു ഗഡു ക്ഷാമാശ്വാസം

തിരുവനന്തപുരം: സംസ്ഥാന സർവ്വീസ്‌ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവ്വീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ സർവ്വീസ്‌ ഉൾപ്പെടെ...

ജാർഖണ്ഡ് തെരഞ്ഞെടുപ്പ : 56 പേരുടെ സ്ഥാനാർഥിപ്പട്ടികയുമായി ജെഎംഎം; ഹേമന്ത് സോറൻ ബർഹൈതിൽ

റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 56 പേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ജാർഖണ്ഡ് മുക്തി മോർച്ച. രാവിലെ പുറത്തിറക്കിയ 35 പേരുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ...

തൃശൂരിൽ ജിഎസ്ടി ഇന്റലിജൻസിൻ്റെ ‘മാരത്തോൺ’ റെയ്ഡ്; നാളെ രാവിലെ വരെ തുടരുമെന്ന് അധികൃതർ

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും മൊത്തവ്യാപാര സ്ഥാപനങ്ങളിലും ജിഎസ്ടി ഇന്റലിജൻസ് റെയ്ഡ്. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. ജിഎസ്ടി...

കേരള യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഗൗരി ലക്ഷ്‌മി ഭായി

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഗൗരി ലക്ഷ്‌മി ഭായി. തിരുവിതാംകൂർ എന്ന പേര് എന്ന നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും പല സ്ഥാപനങ്ങളുടെയും പേരിൽ നിന്ന് തിരുവിതാംകൂ‍ർ മായുന്നുവെന്നും അവർ ആക്ഷേപമുന്നയിച്ചു. ''1937...

Breaking

ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി...

സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...
spot_imgspot_img