Thursday, October 8, 2026

സ്വന്തം ലേഖകൻ

6237 POSTS

Exclusive articles:

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതി :റെയിൽവേയും ആർബിഐയുമായി സാമ്പത്തിക സഹായ കരാർ ഉണ്ടാക്കാൻ നിർദ്ദേശവുമായി കേന്ദ്രം

കോട്ടയം : അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിക്കായി റെയിൽവേയും ആർബിഐയുമായി സാമ്പത്തിക സഹായത്തിന് കരാർ ഉണ്ടാക്കാൻ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കെ റയിലിനാണ് ഇതിന്റെ ചുമതല. നേരത്തെ മഹാരാഷ്ട്ര സർക്കാർ, ആർബിഐ റെയിൽവേ...

രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയനാട് അതിന് അരങ്ങൊരുക്കുകയാണ്. ഇന്ദിരാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായുള്ള തന്റെ വ്യക്തിബന്ധം അനുസ്മരിച്ച് ഫേസ്ബുക്കില്‍ പങ്കു...

ബന്ധങ്ങൾ ഊഷ്മളമാക്കാൻ ഇന്ത്യയും ചൈനയും, അതിർത്തി തർക്കത്തിൽ പരിഹാരം കാണും; 5 കൊല്ലങ്ങൾക്ക് ശേഷം മോദി – ഷി ജിൻപിങ് കൂടിക്കാഴ്ച

ദില്ലി: നരേന്ദ്ര മോദി - ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായി ഇരു രാഷ്ട്രങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ആദ്യം അതിർത്തി തർക്കം പരിഹരിക്കേണ്ടത്...

50 പൈസ തിരികെ കൊടുത്തില്ല, പകരം 15,000 രൂപ പിഴ ഒടുക്കേണ്ടി വന്നു പോസ്റ്റ് ഓഫീസ്

ചെന്നൈ: 50 പൈസ തിരികെ കൊടുക്കാൻ മടി കാണിച്ചതിനെ തുടർന്ന് പോസ്റ്റ് ഓഫിസിന് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. തമിഴ്നാട്ടിലെ...

പെട്രോൾ പമ്പ് തുടങ്ങാൻ എ.ഡി.എമ്മിന് കൈക്കൂലി: വിജിലൻസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: പെട്രോൾ പമ്പ് തുടങ്ങാൻ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ടി.വി. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്...

Breaking

ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി...

സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...
spot_imgspot_img