സ്വന്തം ലേഖകൻ
6238 POSTS
Exclusive articles:
ഇലക്ഷൻ മുന്നിൽ നിൽക്കെ ജാർഖണ്ഡിൽ ബിജെപി സംസ്ഥാന വക്താവടക്കമുള്ള മൂന്നു നേതാക്കൾ പാർട്ടി വിട്ട് ജെഎംഎമ്മിലേക്ക്
റാഞ്ചി: നിയമസഭാ ഇലക്ഷൻ അടുത്ത് നിൽക്കെ ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടിയായി പാർട്ടി സംസ്ഥാന വക്താവടക്കമുള്ള മൂന്നു മുൻ എംഎൽഎമാർ പാർട്ടി വിട്ടു. മൂന്നു പേരും ജാർഖണ്ഡ് മുക്തി മോർച്ചയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.ഇത്തവണ...
ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കം : ഹൈക്കോടതിയുടെകോടതിയലക്ഷ്യ നടപടിയിൽ ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി:ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്ക വിഷയത്തിൽ കേരളാ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ ഉത്തരവിനെതിരെ വിമർശനവുമായി സംസ്ഥാനത്തെ ഉയർന്ന ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ. ഇല്ലാത്ത അധികാരം ഉപയോഗിച്ച് പള്ളിഭരണം ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിടുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.മുൻ ചീഫ് സെക്രട്ടറി...
നേതൃത്വത്തിനെതിരെ കടുത്ത ആരോപണമുയർത്തി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് ; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും
പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണമുയർത്തി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ് സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ...
പരുന്തുംപാറയിലെ കയ്യേറ്റം: ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ടിന് നിർദ്ദേശം
ഇടുക്കി : ഇടുക്കിയിലെ വിനോദ കേന്ദ്രമായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐ.ജി കെ സേതുരാമൻ, ഇടുക്കി മുൻ കളക്ടർ...
പി പി ദിവ്യയെ സംരക്ഷിക്കില്ല, കർശന നടപടി ‘- മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം...
Breaking
കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ജൻശതാബ്ധിക്ക് പുതിയ കോച്ചുകളും പുഷ്ബാക്ക് സീറ്റുകളും വരുന്നു; ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് ദക്ഷിണ റെയിൽവെ
തിരുവനന്തപുരം : ജൻശതാബ്ധി ട്രെയിനുകളിലെ സീറ്റുകളെ ചൊല്ലി ഉയർന്നുവന്ന വലിയ വിമർശനങ്ങളെ...
ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ
ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി...
സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം
റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...
ഡൽഹി പ്രതിഷേധം : പ്രതിപക്ഷ എംപിമാരെ ജന്തർ മന്ദറിലേക്ക് കടത്തിവിടാതെ പോലീസ്; റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രിയങ്കയും പ്രവർത്തകരും, ബലപ്രയോഗത്തിലൂടെ അറസ്റ്റ്
ന്യൂഡൽഹി : വോട്ട് കവർച്ചയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും...


