Thursday, October 8, 2026

സ്വന്തം ലേഖകൻ

6239 POSTS

Exclusive articles:

പി പി ദിവ്യയെ സംരക്ഷിക്കില്ല, കർശന നടപടി ‘- മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം...

പിപി ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജി 24 ലേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല, പോലീസ് സംരക്ഷണം നൽകണം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് പി പി ദിവ്യ കോടതിയിൽ നക്കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 24ലേക്കാണ് മുൻകൂർ ജാമ്യഹർ‍ജി മാറ്റിയത്. തലശ്ശേരി അഡീഷണൽ...

ഐസിസി വനിതാ ട്വൻ്റി20 ലോകകപ്പ് ഇലവനായി ; ഇന്ത്യൻ ടീമിൽ നിന്ന് ഒരേയൊരു താരം മാത്രം

(ഫോട്ടോ - ഐസിസി / X)ദുബായ്: വനിതാ ട്വൻ്റി20 ലോകകപ്പ് കൊടിയിറങ്ങിയതിന് പിന്നാലെ പതിവ് പോലെ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. 11 അംഗ ടീമില്‍ ഇന്ത്യൻ ടീമിൽ...

മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശച്ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ് സ്റ്റേ ചെയ്ത് പെയ്ത് സുപ്രീംകോടതി. ആര്‍ടിഇ നിയമത്തിന് അനുസൃതമല്ലാത്ത മദ്രസകളുടെ അംഗീകാരം പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും...

‘വെടിക്ക് മുൻപെ പുക വന്നു!’, തൃശ്ശൂർ പൂരം വെടിക്കെട്ടിൽ പുതിയ ഉത്തരവുമായി കേന്ദ്രം ; അംഗീകരിക്കാനാവില്ലെന്ന് മന്ത്രി രാജൻ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വൻ പ്രതിഷേധം. തൃശ്ശൂർ പൂരത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഉത്തരവാണിതെന്ന് മന്ത്രി കെ രാജൻ. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ് ഒരു കാരണവശാലം...

Breaking

ഇടിമിന്നലേറ്റ് അടിയന്തര ലാൻഡിങ് ചെയ്ത് ഇൻഡിഗോ വിമാനം ; അപകടം 17,000 അടി ഉയരത്തിൽ പറക്കുമ്പോൾ

ലഖ്‌നൗ: പട്‌നയിൽനിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനം ഇടിമിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി...

സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ...
spot_imgspot_img