Saturday, October 24, 2026

NewsPolitik

204 POSTS

Exclusive articles:

കുവൈറ്റിലെ ലേബർ ക്യാമ്പിലെ തീപിടുത്തം; ശക്തമായ നടപടിയുമായി ആഭ്യന്തരമന്ത്രി; സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി...

കുവൈറ്റ് തീപ്പിടുത്തം : സഹായ വാഗ്ദാനവുമായി ഇന്ത്യ

കുവൈറ്റിലെ അതിദാരുണമായ തീപ്പിടുത്തത്തിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും. സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും സഹായ വാഗ്ദാനങ്ങൾ നൽകാനും രണ്ടു...

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെഇ.ഡി. അന്വേഷണം ;സൗബിന്‍ ഷാഹിറിനെഉള്‍പ്പെടെ ചോദ്യം ചെയ്യും

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നി‍ർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം. കള്ളപ്പണ ഇടപാടിലാണ് അന്വേഷണം. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ...

നീറ്റ് പരീക്ഷാ സമ്പ്രദായം നിരോധിക്കണം –ഡോ. ഫസൽ ഗഫൂർ

വി​ദ്യാ​ർ​ത്ഥിക​ൾ​ക്ക് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​തും അ​ഖി​ലേ​ന്ത്യാ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ൻ തി​രി​മ​റി​ക​ൾ​ക്ക് സാദ്ധ്യത​യു​ള്ള​തു​മാ​യ നീ​റ്റ് പ​രീ​ക്ഷ സ​മ്പ്ര​ദാ​യം നി​രോ​ധി​ക്ക​ണ​മെ​ന്ന്​ എം.​ഇ.​എ​സ് പ്ര​സി​ഡ​ന്റ്​ ഡോ.​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ്രാ​മ -ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ...

ടി എസ് സുരേഷ് ബാബുവിൻ്റെ ഡിഎൻഎ :’നഖക്ഷതങ്ങളി’ലെ സലീമ തിരിച്ചെത്തുന്നു; മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാൻ നായകൻ

'ഡിഎൻഎ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് സലീമ. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്‌കർ സൗദാൻ ആണ് നായകൻസലീമ അവതരിപ്പിച്ച നഖക്ഷതങ്ങളിലെ ഊമപ്പെണ്‍ക്കുട്ടി ലക്ഷ്മിയേയും...

Breaking

‘എസ്‌ഐആറിനെതിരായ പ്രതിഷേധങ്ങൾ തുടരും ; ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടിയും വരും’ – സിജെപി നേതാക്കൾ

ന്യൂഡല്‍ഹി: എസ്‌ഐആറിനെതിരായ തങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടരുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി...

പീസ് ബോണ്ടിനെതിരായുള്ള നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും സമാധാനം നിലനിർത്താനും നിർദ്ദേശിച്ച്...

ഉത്തര്‍പ്രദേശ് എസ്‌ഐആര്‍ ക്രമക്കേട്: രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കെതിരെയും കംപ്യൂട്ടര്‍ ഓപ്പറേറ്റർക്കെതിരെയും കേസ്

ലഖ്നൌ : ഉത്തര്‍പ്രദേശിലെ പിലിഭിത് മണ്ഡലത്തില്‍ നടന്ന എസ്‌ഐആര്‍ ക്രമക്കേടില്‍ മൂന്ന്...
spot_imgspot_img